എത്യോപ്യയിലെ അട്ടിമറി നീക്കം: സൂത്രധാരനെ വധിച്ചു
Tuesday, June 25, 2019 1:23 AM IST
അ​​ഡി​​സ് അ​​ബാ​​ബ: ശ​​നി​​യാ​​ഴ്ച എ​​ത്യോ​​പ്യ​​യി​​ൽ സൈ​​നി​​ക മേ​​ധാ​​വി കൊ​​ല്ല​​പ്പെ​​ടാ​​നി​​ട​​യാ​​യി അ​​ട്ടി​​മ​​റി നീ​​ക്കം ആ​​സു​​ത്ര​​ണം ചെ​​യ്ത ബ്രി​​ഗേ​​ഡി​​യ​​ർ ജ​​ന​​റ​​ൽ അ​​സാ​​മി​​നു സി​​ഗെ​​യെ സൈ​​നി​​ക​​ർ വ​​ധി​​ച്ചു.

​​സൈ​​നി​​ക മേ​​ധാ​​വി ജ​​ന​​റ​​ൽ മെ​​ക്ക​​ന്ന​​ൻ, അം​​ഹാ​​ര ഗ​​വ​​ർ​​ണ​​ർ അം​​ബാ​​ച്യു മെ​​ക്ക​​ന്ന​​ൻ തു​​ട​​ങ്ങി​​യ​​വ​​രെ അ​​ക്ര​​മി​​ക​​ൾ കൊ​​ല​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. എ​​ന്നാ​​ൽ സ​​ർ​​ക്കാ​​ർ അ​​നു​​കൂ​​ല സൈ​​നി​​ക​​ർ അ​​ട്ടി​​മ​​റി നീ​​ക്കം പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.