മുൻ പാക് മന്ത്രി അബ്ദുൾ സത്താർ അന്തരിച്ചു
Tuesday, June 25, 2019 1:23 AM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: മു​​​ഷാ​​​റ​​​ഫി​​​ന്‍റെ കാ​​​ല​​​ത്ത് പാ​​​ക് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന അ​​​ബ്ദു​​​ൾ സ​​​ത്താ​​​ർ(88) അ​​​ന്ത​​​രി​​​ച്ചു. 2001ൽ ​​​വാ​​​ജ്പേ​​​യി​​​യും മു​​​ഷാ​​​റ​​​ഫും ത​​​മ്മി​​​ൽ ആ​​​ഗ്ര​​​യി​​​ൽ ന​​​ട​​​ത്തി​​​യ ച​​​രി​​​ത്ര​​​പ്ര​​​സി​​​ദ്ധ​​​മാ​​​യ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ അ​​​ന്നു വി​​​ദേ​​​ശ​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന സ​​​ത്താ​​​റും പ​​​ങ്കെ​​​ടു​​​ത്തി​​​രു​​​ന്നു. ഇ​​​ന്ത്യ, ഓ​​​സ്ട്രി​​​യ, സോ​​​വ്യ​​​റ്റ് യൂ​​​ണി​​​യ​​​ൻ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ പാ​​​ക് സ്ഥാ​​​ന​​​പ​​​തി​​​യാ​​​യും സ​​​ത്താ​​​ർ സേ​​​വ​​​നം അ​​​നു​​​ഷ്ഠി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.