ഇറാക്കിൽ 14 ഐഎസ് ഭീകരർ കൊല്ലപ്പെട്ടു
ഇറാക്കിൽ 14 ഐഎസ്  ഭീകരർ കൊല്ലപ്പെട്ടു
Tuesday, June 25, 2019 1:23 AM IST
ബാ​​​ഗ്ദാ​​​ദ് :വ​​​ട​​​ക്ക​​​ൻ ഇ​​​റാ​​​ക്കി​​​ലെ കി​​​ർ​​​കു​​​ക്കി​​​ൽ യു​​​എ​​​സ് സ​​​ഖ്യം ന​​​ട​​​ത്തി​​​യ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 14 ഐ​​​എ​​​സ് ഭീ​​​ക​​​ര​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. 2017ൽ ​​​ഇ​​​റാ​​​ക്കി സൈ​​​ന്യം ഐ​​​എ​​​സി​​​നെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​ണ്. ചി​​​ല സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ ഇ​​​പ്പോ​​​ഴും അ​​​വ​​​ർ ഗ​​​റി​​​ല്ലാ​​​മോ​​​ഡ​​​ൽ ആ​​​ക്ര​​​മ​​​ണ​​​ം ന​​​ട​​​ത്താ​​​റു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.