യുഎൻ രക്ഷാസമിതി :ഇന്ത്യക്ക് ഏഷ്യ പസഫിക് ഗ്രൂപ്പ് പിന്തുണ
യുഎൻ രക്ഷാസമിതി :ഇന്ത്യക്ക് ഏഷ്യ പസഫിക് ഗ്രൂപ്പ് പിന്തുണ
Thursday, June 27, 2019 1:20 AM IST
യു​​​​ണൈ​​​​റ്റ​​​​ഡ് നേ​​​​ഷ​​​​ൻ​​​​സ്: ഇ​​​​ന്ത്യ​​​​ക്ക് ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തേ​​​ക്ക് യു​​​​എ​​​​ൻ ര​​​​ക്ഷാ​​​​സ​​​​മി​​​​തി​​​​യി​​​ൽ താ​​​​ത്കാ​​​​ലി​​​​ക അം​​​​ഗ​​​​ത്വം ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​ന് 55 അം​​​​ഗ ഏ​​​​ഷ്യ പ​​​​സി​​​​ഫി​​​​ക് ഗ്രൂ​​​​പ്പി​​​​ന്‍റെ പി​​​​ന്തു​​​​ണ. പാ​​​​ക്കി​​​​സ്ഥാ​​​​നും ചൈ​​​​ന​​​​യും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന സം​​​​ഘ​​​​മാ​​​​ണ് പി​​​​ന്തു​​​​ണ ന​​​​ൽ​​​​കി​​​​യ​​​​ത്. പി​​​​ന്തു​​​​ണ ഇ​​​​ന്ത്യ​​​​ക്കു ല​​​​ഭി​​​​ച്ച​​​​താ​​​​യി യു​​​​എ​​​​ന്നി​​​​ലെ ഇ​​​​ന്ത്യ​​​​ൻ അം​​​​ബാ​​​​സ​​​​ഡ​​​​ർ സ​​​​യീ​​​​ദ് അ​​​​ക്ബ​​​​റു​​​​ദീ​​​​ൻ ട്വി​​​​റ്റ​​​​റി​​​​ലൂ​​​​ടെ​ അ​​​​റി​​​​യി​​​ച്ചു. 2021- 22 കാ​​​ല​​​യ​​​ള​​​വി​​​ലേ​​​ക്ക് അ​​​​ടു​​​​ത്ത​​​​വ​​​​ർ​​​​ഷം ജൂ​​​​ണി​​​​ലാ​​​ണു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​​ട​​​ക്കു​​​ക. 15 അം​​​​ഗ ര​​​​ക്ഷാ സ​​​​മി​​​​തി​​​​യി​​​​ൽ അ​​​​ഞ്ചു താ​​​​ത്കാ​​​​ലി​​​​ക അം​​​​ഗ​​​​ങ്ങ​​​​ളാ​​​​ണു​​​​ള്ള​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.