20 അഫ്ഗാൻ സൈനികർ കൊല്ലപ്പെട്ടു
Tuesday, July 9, 2019 11:26 PM IST
കാ​​ബൂ​​ൾ:വ​​ട​​ക്ക​​ൻ അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ലെ കു​​ണ്ഡൂ​​സ് പ്ര​​വി​​ശ്യ​​യി​​ൽ താ​​ലി​​ബാ​​ൻ ആ​​ക്ര​​മ​​ണ​​ത്തി​​ൽ 20 അ​​ഫ്ഗാ​​ൻ സൈ​​നി​​ക​​ർ കൊ​​ല്ല​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.