യുഎസ് ഉത്പന്നങ്ങൾക്ക് ചുങ്കം: ഇന്ത്യക്കെതിരേ ട്രംപ്
യുഎസ് ഉത്പന്നങ്ങൾക്ക് ചുങ്കം: ഇന്ത്യക്കെതിരേ ട്രംപ്
Tuesday, July 9, 2019 11:26 PM IST
വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: അ​​മേ​​രി​​ക്ക​​ൻ ഉ​​ത്പ​​ന്ന​​ങ്ങ​​ൾ​​ക്ക് ക​​ന​​ത്ത ഇ​​റ​​ക്കു​​മ​​തി ചു​​ങ്കം ഏ​​ർ​​പ്പെ​​ടു​​ത്തി​​യ ഇ​​ന്ത്യ​​യു​​ടെ ന​​ട​​പ​​ടി സ്വീ​​കാ​​ര്യ​​മ​​ല്ലെ​​ന്നു പ്ര​​സി​​ഡ​​ന്‍റ് ട്രം​​പ്. ജ​​പ്പാ​​നി​​ലെ ഒ​​സാ​​ക്ക​​യി​​ൽ ഈ​​യി​​ടെ ന​​ട​​ന്ന ജി20 ​​ഉ​​ച്ച​​കോ​​ടി​​യി​​ൽ പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യു​​മാ​​യി ട്രം​​പ് വാ​​ണി​​ജ്യ പ്ര​​ശ്നം ച​​ർ​​ച്ച ചെ​​യ്തി​​രു​​ന്നു. ഇ​​ന്ത്യ​​യി​​ൽ​​നി​​ന്നു​​ള്ള അ​​ലു​​മി​​നി​​യ​​ത്തി​​നും ഉ​​രു​​ക്കി​​നും അ​​മേ​​രി​​ക്ക ക​​ഴി​​ഞ്ഞ​​വ​​ർ​​ഷം ക​​ന​​ത്ത ഇ​​റ​​ക്കു​​മ​​തി​​ച്ചു​​ങ്കം ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​താ​​ണ് ഇ​​രു​​രാ​​ജ്യ​​ങ്ങ​​ളും ത​​മ്മി​​ലു​​ള്ള വാ​​ണി​​ജ്യ​​യു​​ദ്ധ​​ത്തി​​നു കാ​​ര​​ണം.


ആ​​പ്പി​​ൾ, ബ​​ദാം, വാ​​ൽ​​ന​​ട്ട് തു​​ട​​ങ്ങി​​യ​​വ ഉ​​ൾ​​പ്പെ​​ടെ അ​​മേ​​രി​​ക്ക​​യി​​ൽ നി​​ന്ന് ഇ​​റ​​ക്കു​​മ​​തി ചെ​​യ്യു​​ന്ന 35 ഉ​​ത്പ​​ന്ന​​ങ്ങ​​ൾ​​ക്ക് ജൂ​​ണി​​ൽ ഇ​​ന്ത്യ വ​​ർ​​ധി​​ച്ച ചു​​ങ്കം ചു​​മ​​ത്തി. അ​​മേ​​രി​​ക്ക​​ൻ ഉ​​ത്പ​​ന്ന​​ങ്ങ​​ൾ​​ക്ക് ചു​​ങ്കം ചു​​മ​​ത്തി​​യ ഇ​​ന്ത്യ​​യു​​ടെ ന​​ട​​പ​​ടി അം​​ഗീ​​ക​​രി​​ക്കാ​​നാ​​വി​​ല്ലെ​​ന്ന് ട്രം​​പ് ട്വീ​​റ്റ് ചെ​​യ്തു. 2017-18ൽ ​​അ​​മേ​​രി​​ക്ക​​യി​​ലേ​​ക്കു​​ള്ള ഇ​​ന്ത്യ​​യു​​ടെ ക​​യ​​റ്റു​​മ​​തി 47.90കോ​​ടി ഡോ​​ള​​റി​​ന്‍റേ​​താ​​യി​​രു​​ന്നു. ഇ​​റ​​ക്കു​​മ​​തി ചെ​​യ്ത​​ത് 26.70 കോ​​ടി ഡോ​​ള​​റി​​ന്‍റെ ഉ​​ത്പ​​ന്ന​​ങ്ങ​​ളും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.