ഖഷോഗിവധത്തിൽ നടപടി വേണം
ഖഷോഗിവധത്തിൽ നടപടി വേണം
Thursday, July 11, 2019 12:20 AM IST
ല​​​ണ്ട​​​ൻ: വി​​​മ​​​ത മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ ജ​​​മാ​​​ൽ ഖ​​​ഷോ​​​ഗി കൊല്ലപ്പെ ട്ടതിൽ സൗ​​​ദി​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​ൻ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര സ​​​മൂ​​​ഹം ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്ന് യു​​​എ​​​ൻ അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ ആ​​​ഗ്ന​​​സ് ക​​​ള്ള​​​മാ​​​ർ​​​ഡും ഖ​​​ഷോ​​​ഗി വി​​​വാ​​​ഹം ക​​​ഴി​​​ക്കാ​​​നി​​​രു​​​ന്ന ഹ​​​തീ​​​ജ ജെ​​​ങ്കി​​​സും പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. യു​​​എ​​​ൻ സു​​​ര​​​ക്ഷാ സ​​​മി​​​തി അ​​​ട​​​ക്കം നി​​​ഷ്‌​​​ക്രി​​​യ​​​ത്വം പാ​​​ലി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് ഇ​​​രു​​​വ​​​രും ആ​​​രോ​​​പി​​​ച്ചു.


സൗ​​​ദി​​​യി​​​ലെ മു​​​ഹ​​​മ്മ​​​ദ് ബി​​​ൽ സ​​​ൽ​​​മാ​​​ൻ രാ​​​ജ​​​കു​​​മാ​​​ര​​​ന്‍റെ വി​​​മ​​​ർ​​​ശ​​​ക​​​നാ​​​യി​​​രു​​​ന്ന ഖ​​​ഷോ​​​ഗി ഇ​​​സ്താം​​​ബൂ​​​ളി​​​ലെ സൗ​​​ദി കോ​​​ൺ​​​സു​​​ലേ​​​റ്റി​​​ൽ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.