വീഡിയോ വിവാദം ; പാക് ജഡ്ജിയെ പുറത്താക്കി
Friday, July 12, 2019 11:48 PM IST
ഇ​​സ്‌​​ലാ​​മാ​​ബാ​​ദ്: മു​​ൻ പാ​​ക് പ്ര​​ധാ​​ന​​മ​​ന്ത്രി ന​​വാ​​സ് ഷ​​രീ​​ഫി​​നെ അ​​ഴി​​മ​​തി​​ക്കേ​​സി​​ൽ ശി​​ക്ഷി​​ച്ച​​ത് സ​​മ്മ​​ർ​​ദ​​ത്തെ​​ത്തു​​ട​​ർ​​ന്നാ​​ണെ​​ന്നു വെ​​ളി​​പ്പെ​​ടു​​ത്തി​​യ ജ​​ഡ്ജി​​യെ പു​​റ​​ത്താ​​ക്കി. അ​​ക്കൗ​​ണ്ട​​ബി​​ലി​​റ്റി കോ​​ട​​തി ജ​​ഡ്ജി അ​​ർ​​ഷ​​ദ് മാ​​ലി​​ക് ഒ​​രു പാ​​ക് രാ​​ഷ്‌ട്രീയ നേ​​താ​​വി​​നോ​​ടു ന​​ട​​ത്തി​​യ കു​​റ്റ​​സ​​മ്മ​​ത​​ത്തി​​ന്‍റെ വീ​​ഡി​​യോ ഷ​​രീ​​ഫി​​ന്‍റെ പു​​ത്രി മ​​റി​​യം ന​​വാ​​സാ​​ണ് ക​​ഴി​​ഞ്ഞ‍യാ​​ഴ്ച പു​​റ​​ത്തു​​വി​​ട്ട​​ത്.

വീ​​ഡി​​യോ വ്യാ​​ജ​​മാ​​ണെ​​ന്നു കാ​​ണി​​ച്ച് ഇ​​സ്‌​​ലാ​​മാ​​ബാ​​ദ് ഹൈ​​ക്കോ​​ട​​തി ആ​​ക്ടിം​​ഗ് ചീ​​ഫ് ജ​​സ്റ്റീ​​സ് അ​​മി​​ർ ഫ​​റൂ​​ക്കി​​ന് ജ​​സ്റ്റീ​​സ് മാ​​ലി​​ക് സ​​ത്യ​​വാ​​ങ്മൂ​​ലം ന​​ൽ​​കി. എ​​ന്നാ​​ൽ അ​​ന്വേ​​ഷ​​ണം പൂ​​ർ​​ത്തി​​യാ​​കു​​ന്ന​​തു​​വ​​രെ അ​​ക്കൗ​​ണ്ട​​ബി​​ലി​​റ്റി കോ​​ട​​തി ജ​​ഡ്ജി പ​​ദ​​വി​​യി​​ൽ​​നി​​ന്നു മാ​​ലി​​ക്കി​​നെ മാ​​റ്റി​​നി​​ർ​​ത്താ​​ൻ ജ​​സ്റ്റീ​​സ് ഫ​​റൂ​​ക്ക് നി​​യ​​മ​​മ​​ന്ത്രാ​​ല​​യ​​ത്തി​​നു നി​​ർ​​ദേ​​ശം ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു.


ജ​​സ്റ്റീ​​സ് മാ​​ലി​​ക്കി​​ന്‍റെ കേ​​സ് സു​​പ്രീം​​കോ​​ട​​തി ഈ ​​മാ​​സംത​​ന്നെ പ​​രി​​ഗ​​ണി​​ക്കു​​മെ​​ന്നും റി​​പ്പോ​​ർ​​ട്ടു​​ണ്ട്.

ന​​വാ​​സ് ഷെ​​രീ​​ഫി​​നെ​​തി​​രേ​​യു​​ള്ള വി​​ധി റ​​ദ്ദാ​​ക്കി അ​​ദ്ദേ​​ഹ​​ത്തെ ഉ​​ട​​ൻ വി​​ട്ട​​യ​​യ്ക്ക​​ണ​​മെ​​ന്നു മ​​റി​​യം ന​​വാ​​സ് ട്വീ​​റ്റ് ചെ​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.