വേദനയിൽ തളരാതെ വേദനിക്കുന്നവരിലേക്ക്...
വേദനയിൽ തളരാതെ വേദനിക്കുന്നവരിലേക്ക്...
Saturday, July 13, 2019 10:43 PM IST
ഇ​ത് മാ​ഗി, ഗ​ർ​ഭി​ണി​യാ​യി​രി​ക്കെ പ​തി​നേ​ഴു വെ​ടി​യു​ണ്ട​ക​ൾ ശ​രീ​ര​ത്തി​ൽ ത​റ​ച്ചു​ക​യ​റി ഒ​രു ക​ണ്ണും ചെ​വി​യും ന​ഷ്ട​പ്പെ​ട്ടി​ട്ടും, താ​ടി​യെ​ല്ലു പൊ​ട്ടി​യി​ട്ടും ജീ​വി​ത​ത്തി​ലേ​ക്കു മ​ട​ങ്ങിവ​ന്ന നാ​യ. മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങാ​തെ​യു​ള്ള ര​ണ്ടാം വ​ര​വ് വെ​റു​തേ​യ​ല്ല, മ​റി​ച്ച് ജീ​വി​ത​ത്തി​ൽ വി​ഷാ​ദ​ത്തി​ന്‍റെ ക​യ്പുനീ​ർ കു​ടി​ക്കു​ന്ന​വ​ർ​ക്ക് സ​ന്തോ​ഷ​ത്തി​ന്‍റെ​യും ആ​ത്മ​വി​ശ്വാ​സ​ത്തി​ന്‍റെ​യും മ​ധു​രം വി​ള​ന്പാ​ൻ കൂ​ടി​യാ​ണ്.

അ​ണ്ട​ർ ഡോ​ഗ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​ന്ന സം​ഘ​ട​ന​യു​ടെ അം​ഗീ​കാ​ര​മു​ള്ള തെ​റാ​പ്പി ഡോ​ഗാ​ണ് മാ​ഗി​യി​പ്പോ​ൾ. ലെ​ബ​ന​നി​ൽ​നി​ന്ന് ക​ഴി​ഞ്ഞ വ​ർ​ഷം ക​ണ്ടെ​ത്തു​ന്പോ​ൾ മാ​ഗി​ക്ക് അ​ഞ്ചു വ​യ​സാ​ണ് പ്രാ​യം. വെ​ടി​യേ​റ്റ അ​വ​ളെ ആ​രോ ഒ​രു പെ​ട്ടി​ക്കു​ള്ളി​ലാ​ക്കി ഉ​പേ​ക്ഷി​ച്ച​താ​യി​രു​ന്നു.

വൈ​ൽ​ഡ് അ​റ്റ് ഹാ​ർ​ട്ട് എ​ന്ന മൃ​ഗ​സ്നേ​ഹി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ് അ​വ​ളെ ക​ണ്ടെ​ത്തി​യ​ത്. അ​തോ​ടെ മാ​ഗി​യു​ടെ ജീ​വി​തം മാ​റി​മ​റി​ഞ്ഞു. മാ​ഗി​യു​ടെ ക​ഥ കേ​ട്ട് ല​ണ്ട​നി​ലെ ഒ​രു കു​ടും​ബം അ​വ​ളെ ദ​ത്തെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ചു. എ​ന്നാ​ൽ, ലെ​ബ​ന​നി​ൽ​നി​ന്ന് മാ​ഗി​യെ ല​ണ്ട​നി​ലേ​ക്ക് എ​ത്തി​ക്കു​ക അ​ത്ര എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല. എ​ങ്കി​ലും ആ​റു മാ​സം നീ​ണ്ട ഓ​ണ്‍ലൈ​ൻ ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ൽ മാ​ഗി ല​ണ്ട​നി​ലെ​ത്തി, പു​തി​യൊ​രു ജീ​വി​ത​ത്തി​ലേ​ക്ക്.


ല​ണ്ട​നി​ൽ എ​ത്തി ഒ​രു വ​ർ​ഷം പി​ന്നി​ടു​ന്പോ​ൾ മാ​ഗി എ​ണ്ണാ​യി​ര​ത്തോ​ളം ഇ​ൻ​സ്റ്റ​ഗ്രാം ഫോ​ളോ​വേ​ഴ്സു​ള്ള അം​ഗീ​കൃ​ത തെ​റാ​പ്പി നാ​യ​യാ​ണ്. മാ​ഗി ദ ​വൂ​ണ്ട​ർ ഡോ​ഗ് എ​ന്ന ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് മാ​ഗി അ​വ​ളു​ടെ വി​ശേ​ഷ​ങ്ങ​ൾ മ​റ്റു​ള്ള​വ​രു​മാ​യി പ​ങ്കു​വ​യ്ക്കു​ന്ന​ത്. ഒ​പ്പം കെ​യ​ർ ഹോ​മു​ക​ളും ആ​ശു​പ​ത്രി​ക​ളും സ​ർ​വ​ക​ലാ​ശാ​ല​ക​ളും സ​ന്ദ​ർ​ശി​ച്ച് എ​ല്ലാ​വ​രെയും സ​ന്തോ​ഷി​പ്പി​ച്ചും ആ​ത്മ​വി​ശ്വാ​സം പ​ക​ർ​ന്നും അ​വ​ൾ ജീ​വി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.