അഫ്ഗാൻ ഹോട്ടലിലും ഭീകരാക്രമണം
Sunday, July 14, 2019 12:26 AM IST
കാ​​​ബൂ​​​ൾ: പ​​​ടി​​​ഞ്ഞാ​​​റ​​​ൻ അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ ക്വാ​​​ല ഇ​​​നേ​​​വി​​​ൽ ഹോ​​​ട്ട​​​ലി​​​ലു​​​ണ്ടാ​​​യ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ മൂ​​​ന്നു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. ചാ​​​വേ​​​ർ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന​​​ട​​​ക്കം ത​​​യാ​​​റാ​​​യി​​​വ​​​ന്ന ഭീ​​​ക​​​ര​​​രു​​​മാ​​​യി ഏ​​​റ്റു​​​മു​​​ട്ടി​​​യ സു​​​ര​​​ക്ഷാ ജീ​​​വ​​​ന​​​ക്കാ​​​രാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ര​​​ണ്ടു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു.


ഇ​​​തി​​​നി​​​ടെ, വ​​​ട​​​ക്ക​​​ൻ അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ ബാ​​​ൽ​​​ഖി​​​ൽ സു​​​ര​​​ക്ഷാ​​സേ​​​ന 16 താ​​​ലി​​​ബാ​​​ൻ ഭീ​​​ക​​​ര​​​രെ വ​​​ധി​​​ച്ചു. മ​​​റ്റൊ​​​രു സം​​​ഭ​​​വ​​​ത്തി​​​ൽ ഒ​​​രു യു​​​എ​​​സ് സൈ​​നി​​ക​​ൻ കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യി അ​​​റി​​​യി​​​ച്ചെ​​​ങ്കി​​​ലും കൂ​​​ടു​​​ത​​​ൽ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വി​​​ട്ടി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.