നാടുകടത്തൽ ഓപ്പറേഷൻ ഇന്നാരംഭിക്കും
നാടുകടത്തൽ ഓപ്പറേഷൻ ഇന്നാരംഭിക്കും
Sunday, July 14, 2019 12:26 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: യു​​​എ​​​സി​​​ൽ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ത​​​ങ്ങു​​​ന്ന കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്തു നാ​​​ടു​​​ ക​​​ട​​​ത്താ​​​നു​​​ള്ള ഓ​​​പ്പ​​റേ​​​ഷ​​​ൻ ഇ​​​ന്നാ​​​രം​​​ഭി​​​ക്കു​​​മെ​​ന്നു പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് അ​​​റി​​​യി​​​ച്ചു. ഇ​​​മി​​​ഗ്രേ​​​ഷ​​​ൻ കോ​​​ട​​​തി നാ​​​ടു​​​വി​​​ട്ടു​​​പോ​​​കാ​​​ൻ ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​ട്ടും അ​​​നു​​​സ​​​രി​​​ക്കാ​​​ത്ത​​​വ​​​രെ​​​യാ​​​ണ് ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ​ മാ​​​സം അ​​​വ​​​സാ​​​നം ട്രം​​​പ് പ്ര​​​ഖ്യാ​​​പി​​​ച്ച ഓ​​​പ്പ​​റേ​​​ഷ​​​ൻ നീ​​​ട്ടി​​​വ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഷി​​​ക്കാ​​​ഗോ, ലോ​​​സ് ആ​​​ഞ്ച​​​ല​​​സ്, ന്യൂ​​​യോ​​​ർ​​​ക്ക്, മ​​​യാ​​​മി തു​​​ട​​​ങ്ങി പ​​​ത്തു സ്ഥ​​​ല​​​ങ്ങ​​​ളി​​​ലാ​​​യി​​​രി​​​ക്കും ഓ​​പ്പ​​​റേ​​​ഷ​​​ൻ. സെ​​​ൻ​​​ട്ര​​​ൽ അ​​​മേ​​​രി​​​ക്ക​​​ൻ രാ​​​ജ്യ​​​ക്കാ​​​രാ​​​യ 2,000 പേ​​​ർ ന​​​ട​​​പ​​​ടി നേ​​​രി​​​ടു​​​മെ​​​ന്നാ​​ണു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്.

ക്രി​​​മി​​​ന​​​ലു​​​ക​​​ളെ​​​യാ​​​ണു ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തെ​​​ന്നും ഒ​​​ന്നു​​​കി​​​ൽ അ​​​വ​​​ർ​​​ക്കു രാ​​​ജ്യ​​​ത്തു​​​നി​​​ന്നു പോ​​​കാ​​​മെ​​​ന്നും അ​​​ല്ലെ​​​ങ്കി​​​ൽ ക്രി​​​മി​​​ന​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കു​ ശേ​​​ഷം ജ​​​യി​​​ൽ​​​ശി​​​ക്ഷ അ​​​നു​​​ഭ​​​വി​​​ക്കേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്നും ട്രം​​​പ് പ​​​റ​​​ഞ്ഞു.


കു​​​ടും​​​ബ​​​ങ്ങ​​​ളെ അ​​​ട​​​ക്കം അ​​​റ​​​സ്റ്റ് ചെ​​​യ്യാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​​രേ പ്ര​​​തി​​​പ​​​ക്ഷം വി​​​മ​​​ർ​​​ശ​​​നം ഉ​​​യ​​​ർ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. അ​​​തേ​​​സ​​​മ​​​യം, ഇ​​​തു പു​​​തി​​​യ കാ​​​ര്യ​​​മ​​​ല്ലെ​​​ന്നും മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ബ​​​റാ​​​ക് ഒ​​​ബാ​​​മ​​യു​​​ടെ കാ​​​ല​​​ത്ത് 2016-ലും ​​​ട്രം​​​പി​​​ന്‍റെ ഭ​​​ര​​​ണ​​​ത്തി​​​ൽ 2017-ലും ​​​സ​​​മാ​​​ന ഓ​​​പ്പറേ​​​ഷ​​​ൻ ന​​​ട​​​ന്നി​​​ട്ടു​​​ണ്ടെ​​​ന്നും ഇ​​​മി​​​ഗ്രേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് ക​​​സ്റ്റം​​​സ് എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റി​​​ന്‍റെ ആ​​​ക്ടിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ മാ​​​ത്യു അ​​​ൽ​​​ബെ​​​ൻ​​​സ് പ​​​റ​​​ഞ്ഞു.

ഒ​​​ബാ​​​മ​​​യു​​​ടെ കാ​​​ല​​​ത്തു ല​​​ക്ഷ്യ​​​മി​​​ട്ട​​​വ​​​രി​​​ൽ 10 ശ​​​ത​​​മാ​​​ന​​​ത്തെ മാ​​​ത്ര​​​മേ അ​​​റ​​​സ്റ്റ് ചെ​​​യ്തു​​​ള്ളൂ. ട്രം​​​പി​​​ന്‍റെ കാ​​​ല​​​ത്തെ ആ​​​ദ്യ ഓ​​​പ്പ​​റേ​​​ഷ​​​നി​​​ലും വ​​​ള​​​രെ​​​ക്കു​​​റ​​​ച്ചു പേ​​​ർ മാ​​​ത്ര​​​മാ​​​ണ് ന​​​ട​​​പ​​​ടി നേ​​​രി​​​ട്ട​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.