പ്ര​​​​ള​​​​യം: മ​​​​ര​​​​ണം 67 ആ​​​​യി
പ്ര​​​​ള​​​​യം: മ​​​​ര​​​​ണം 67 ആ​​​​യി
Monday, July 15, 2019 11:58 PM IST
കാ​​​​ഠ്മ​​​​ണ്ഡു: നേ​​​​പ്പാ​​​​ളി​​​​ൽ ദി​​​​വ​​​​സ​​​​ങ്ങ​​​​ളാ​​​​യി തു​​​​ട​​​​രു​​​​ന്ന ക​​​​ന​​​​ത്ത മ​​​​ഴ​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്നു​​​​ള്ള പ്ര​​​​ള​​​​യ​​​​ത്തി​​​​ൽ 67 മ​​​​ര​​​​ണം. പ​​​​തി​​​​നാ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​ന ു വീ​​​​ടു​​​​ക​​​​ൾ ഇ​​​​തി​​​​ന​​​​കം ത​​​​ക​​​​ർ​​​​ന്നു. ക​​​​ന​​​​ത്ത മ​​​​ഴ തു​​​​ട​​​​രു​​​​ന്ന മേ​​​​ഖ​​​​ല​​​​യി​​​​ൽ നി​​​​ന്ന് നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​നു പേ​​​​രെ ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി​​​​യതാ​​​​തി നേ​​​​പ്പാ​​​​ൾ പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു. പ്ര​​​​ള​​​​യ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്നു പ​​​​ക​​​​ർ​​​​ച്ച​​​​വ്യാ​​​​ധി പ​​​​ട​​​​ർ​​​​ന്നു​​​​പി​​​​ടി​​​​ക്കു​​​​ന്ന​​​​തു നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്ന​​​​തി​​​​നു നേ​​​​പ്പാ​​​​ൾ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര സ​​​​ഹാ​​​​യം തേ​​​​ടി.


വ്യാ​​​​ഴാ​​​​ഴ്ച മു​​​​ത​​​​ലാ​​​​ണു രാ​​​​ജ്യ​​​​ത്ത് ക​​​​ന​​​​ത്ത മ​​​​ഴ അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ട്ടുതു​​​​ട​​​​ങ്ങി​​​​യ​​​​ത്. 25 ജി​​​​ല്ല​​​​ക​​​​ളി​​​​ൽ ക​​​​ന​​​​ത്ത മ​​​​ഴ വ്യാ​​​​പ​​​​ക​​​​നാ​​​​ശ​​​​മാ​​​​ണു സൃ​​​​ഷ്ടി​​​​ച്ച​​​​ത്. 10,385 വീ​​​​ടു​​​​ക​​​​ൾ പ്ര​​​​ള​​​​യ​​​​ത്തി​​​​ൽ ത​​​​ക​​​​ർ​​​​ന്നു​​​​വെ​​​​ന്നാ​​​​ണ് സ​​​​ർ​​​​ക്കാ​​​​ർ ക​​​​ണ​​​​ക്കു​​​​ക​​​​ൾ. മ​​​​ഴ​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്നു വി​​​​വി​​​​ധ​​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ൽ കു​​​​ടു​​​​ങ്ങി​​​​ക്കി​​​​ട​​​​ന്ന 1,445 പേ​​​​രെ ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​താ​​​​യി നേ​​​​പ്പാ​​​​ൾ പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.