ഷെറിൻ വധക്കേസ്: പുനർവിചാരണആവശ്യപ്പെട്ട് ഹർജി
ഷെറിൻ വധക്കേസ്: പുനർവിചാരണആവശ്യപ്പെട്ട് ഹർജി
Saturday, July 20, 2019 12:27 AM IST
ഹൂ​​സ്റ്റ​​ൺ: ദ​​ത്തു​​പു​​ത്രി മൂ​​ന്നു​​വ​​യ​​സു​​ള്ള ഷെ​​റി​​ൻ മാ​​ത്യൂ​​സി​​നെ 2017ൽ ​​കൊ​​ല​​പ്പെ​​ടു​​ത്തി​​യ കേ​​സി​​ൽ യു​​എ​​സ് കോ​​ട​​തി ജീ​​വ​​പ​​ര്യ​​ന്തം ത​​ട​​വി​​നു വി​​ധി​​ച്ച മ​​ല​​യാ​​ളി വെ​​സ്‌​​ലി മാ​​ത്യൂ​​സ്(39) പു​​ന​​ർ​​വി​​ചാ​​ര​​ണ ആ​​വ​​ശ്യ​​പ്പെ​​ട്ട് ഹ​​ർ​​ജി ഫ​​യ​​ൽ ചെ​​യ്തു. എ​​റ​​ണാ​​കു​​ളം സ്വ​​ദേ​​ശി​​യാ​​ണ് വെ​​സ്‌​​ലി. വെ​​സ്‌​​ലി​​യും ന​​ഴ്സാ​​യ ഭാ​​ര്യ സി​​നി​​യും ചേ​​ർ​​ന്ന് ബി​​ഹാ​​റി​​ലെ അ​​നാ​​ഥാ​​ല​​യ​​ത്തി​​ൽ​​നി​​ന്നു ദ​​ത്തെ​​ടു​​ത്ത പെ​​ൺ​​കു​​ഞ്ഞാ​​ണ് ഷെ​​റി​​ൻ.


പാ​​ൽ കു​​ടി​​ക്കാ​​ൻ വി​​സ​​മ്മ​​തി​​ച്ച ഷെ​​റി​​നെ വീ​​ടി​​നു വെ​​ളി​​യി​​ൽ നി​​ർ​​ത്തി​​യെ​​ന്നും കാ​​ണാ​​താ​​യെ​​ന്നും ആ​​ദ്യം പ​​റ​​ഞ്ഞ വെ​​സ്‌​​ലി, ബ​​ലം പ്ര​​യോ​​ഗി​​ച്ചു പാ​​ൽ കൊ​​ടു​​ത്ത​​പ്പോ​​ൾ ശ്വാ​​സം​​മു​​ട്ടി​​യാ​​ണു കു​​ട്ടി മ​​രി​​ച്ച​​തെ​​ന്നു പി​​ന്നീ​​ടു സ​​മ്മ​​തി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.