പാക് ആശുപത്രിയിൽ ഭീകരാക്രമണം; എട്ടു മരണം
പാക് ആശുപത്രിയിൽ ഭീകരാക്രമണം; എട്ടു മരണം
Monday, July 22, 2019 12:31 AM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: വ​​​ട​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ ദേ​​​രാ ഇ​​​സ്മ​​​യി​​​ൽ ഖാ​​​ൻ പ​​​ട്ട​​​ണ​​​ത്തി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ വ​​​നി​​​താ ചാ​​​വേ​​​ർ ന​​​ട​​​ത്തി​​​യ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ എ​​​ട്ടു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ എ​​​മ​​​ർ​​​ജ​​​ൻ​​​സി വാ​​​ർ​​​ഡി​​​ന്‍റെ ക​​​വാ​​​ട​​​ത്തി​​​ൽ ബു​​​ർ​​​ഖ ധ​​​രി​​​ച്ചെ​​​ത്തി​​​യ വ​​​നി​​​താ ചാ​​​വേ​​​ർ സ്വ​​​യം പൊ​​​ട്ടി​​​ത്തെ​​​റി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. നാ​​​ലു പോ​​​ലീ​​​സു​​​കാ​​​രും മൂ​​​ന്നു സി​​​വി​​​ലി​​​യ​​​ന്മാ​​​രും ചാ​​​വേ​​​റും മ​​​രി​​​ച്ചു.

താ​​​ലി​​​ബാ​​​നു​​​മാ​​​യി നേ​​​ര​​​ത്തേ ന​​​ട​​​ത്തി​​​യ ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ പ​​​രി​​​ക്കേ​​​റ്റ പോ​​​ലീ​​​സു​​​കാ​​​രെ സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​ൻ എ​​​ത്തി​​​യ​​വ​​രാ​​ണ് ര​​ണ്ടാ​​മ​​ത്തെ ആ​​ക്ര​​മ​​ണ​​ത്തി​​നി​​ര​​യാ​​യ​​ത്.


ചാ​​​വേ​​​റാ​​​ക്ര​​​മ​​​ണ​​​ത്തി​​​നു മു​​​ന്പ് മോ​​​ട്ടോ​​​ർ ബൈ​​​ക്കി​​​ൽ എ​​​ത്തി​​​യ നാ​​​ലു തോ​​​ക്കു​​​ധാ​​​രി​​​ക​​​ൾ ഒ​​​രു ചെ​​​ക്കു​​​പോ​​​സ്റ്റി​​​ൽ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ര​​​ണ്ടു പോ​​​ലീ​​​സു​​​കാ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും നി​​​ര​​​വ​​​ധി പേ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. ര​​​ണ്ട് ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ലു​​​മാ​​​യി ആ​​​കെ 30 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റി​​​ട്ടു​​​ണ്ട്. ദേ​​​രാ ഇ​​​സ്മ​​​യി​​​ൽ ഖാ​​​ൻ മേ​​​ഖ​​​ല നേ​​​ര​​​ത്തെ പാ​​​ക് താ​​​ലി​​​ബാ​​​ന്‍റെ ശ​​​ക്തി​​​കേ​​​ന്ദ്ര​​​മാ​​​യി​​​രു​​​ന്നു. സൈ​​​നി​​​ക ന​​​ട​​​പ​​​ടി​​​യു​​​ടെ ഫ​​​ല​​​മാ​​​യി അ​​​വ​​​രു​​​ടെ ശ​​​ക്തി അ​​​ടു​​​ത്ത​​​കാ​​​ല​​​ത്ത് ക്ഷ​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.