കാർബോംബ് സോമാലിയയിൽ 17 മരണം
Monday, July 22, 2019 11:24 PM IST
മൊ​​​ഗാ​​​ദി​​​ഷു: സോ​​​മാ​​​ലി​​​യ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ മൊ​​​ഗാ​​​ദി​​​ഷു​​​വി​​​ൽ കാ​​​ർ​​​ബോം​​​ബ് സ്ഫോ​​​ട​​​ന​​​ത്തി​​​ൽ 17 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലേ​​​ക്കു​​​ള്ള പ്ര​​​ധാ​​​ന പാ​​​ത​​​യി​​​ലെ ചെ​​​ക്കു​​​പോ​​​സ്റ്റി​​​നു സ​​​മീ​​​പ​​​മാ​​​ണ് സ്ഫോ​​​ട​​​ന​​​മു​​​ണ്ടാ​​​യ​​​ത്.

സ്ഫോ​​​ട​​​ന​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് നി​​​ര​​​വ​​​ധി കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ​​​ക്കു കേ​​​ടു​​​പാ​​​ടു​​​ണ്ടാ​​​യി. പ​​​രി​​​ക്കേ​​​റ്റ 28 പേ​​​രെ മെ​​​ഡീ​​​നാ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം അ​​​ൽ​​​ക്വ​​​യ്ദ ബ​​​ന്ധ​​​മു​​​ള്ള അ​​​ൽ​​​ഷ​​​ബാ​​​ബ് ഏ​​​റ്റെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.