ജോൺസൻ വരും മുന്പേ രാജിവച്ച് മന്ത്രി ഡങ്കൻ
ജോൺസൻ വരും മുന്പേ രാജിവച്ച് മന്ത്രി ഡങ്കൻ
Monday, July 22, 2019 11:24 PM IST
ല​​​ണ്ട​​​ൻ: ബോ​​​റീ​​​സ് ജോ​​​ൺ​​​സ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​പ​​​ദം ഏ​​​റ്റെ​​​ടു​​​ക്കും മു​​​ന്പേ വി​​​ദേ​​​ശ​​​കാ​​​ര്യ വ​​​കു​​​പ്പി​​​ലെ ജൂ​​​ണി​​​യ​​​ർ​​​ മ​​​ന്ത്രി അ​​​ല​​​ൻ ഡ​​​ങ്ക​​​ൻ രാ​​​ജി സ​​​മ​​​ർ​​​പ്പി​​​ച്ചു. ക​​​ൺ​​​സ​​​ർ​​​വേ​​​റ്റീ​​​വ് നേ​​​തൃ​​​മ​​​ത്സ​​​ര​​​ത്തി​​​ൽ ജോ​​​ൺ​​​സ​​​ന്‍റെ വി​​​ജ​​​യം ഉ​​​റ​​​പ്പാ​​​യെ​​​ന്നും ഇ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി തെ​​​രേ​​​സാ മേ ​​​രാ​​​ജി​​​വ​​​ച്ച് ജോ​​​ൺ​​​സ​​​ന് അ​​​ധി​​​കാ​​​രം കൈ​​​മാ​​​റു​​​മെ​​​ന്നും ക​​​രു​​​ത​​​പ്പെ​​​ടു​​​ന്നു.

ക​​​രാ​​​റി​​​ല്ല​​​ാതെ​​​യാ​​​ണെ​​​ങ്കി​​​ലും ഒ​​​ക്ടോ​​​ബ​​​ർ 31ന് ​​​ബ്രെ​​​ക്സി​​​റ്റ് ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്ന ജോ​​​ൺ​​​സ​​​ന്‍റെ ന​​​യ​​​ത്തെ എ​​​തി​​​ർ​​​ക്കു​​​ന്ന ധ​​​ന​​​മ​​​ന്ത്രി (​​​ചാ​​​ൻ​​​സ​​​ല​​​ർ) ഫി​​​ലി​​​പ്പ് ഹാ​​​മ​​​ണ്ടും ജോ​​​ൺ​​​സ​​​ൺ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യാ​​​ൽ രാ​​​ജി​​​വ​​​യ്ക്കു​​​മെ​​​ന്നു നേ​​​ര​​​ത്തെ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. സാം​​​സ്കാ​​​രി​​​ക മ​​​ന്ത്രി മാ​​​ർ​​​ഗോ​​​ട്ട് ജെ​​​യിം​​​സ് ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച രാ​​​ജി​​​വ​​​ച്ചു.


ബ്രെ​​​ക്സി​​​റ്റ് ന​​​യ​​​ത്തി​​​ൽ ജോ​​​ൺ​​​സ​​​നോ​​​ട് എ​​​തി​​​ർ​​​പ്പു​​​ള്ള കൂ​​​ടു​​​ത​​​ൽ മ​​​ന്ത്രി​​​മാ​​​ർ രാ​​​ജി​​​വ​​​ച്ചേ​​​ക്കു​​​മെ​​​ന്ന് അ​​​ഭ്യൂ​​​ഹം പ​​​ര​​​ന്നി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.