നാസയുടെ പ്രഥമ ഫ്ലൈറ്റ് കൺട്രോളർ ക്രിസ് ക്രാഫ്റ്റ് അന്തരിച്ചു
നാസയുടെ പ്രഥമ ഫ്ലൈറ്റ് കൺട്രോളർ ക്രിസ് ക്രാഫ്റ്റ്  അന്തരിച്ചു
Tuesday, July 23, 2019 11:07 PM IST
ഹൂ​​​​സ്റ്റ​​​​ൺ: യു​​​​എ​​​​സ് ബ​​​​ഹി​​​​രാ​​​​കാ​​​​ശ ഏ​​​​ജ​​​​ൻ​​​​സി നാ​​​​സ​​​​യു​​​​ടെ പ്ര​​​​ഥ​​​​മ ഫ്ലൈ​​​​റ്റ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ക്രി​​​​സ് ക്രാ​​​​ഫ്റ്റ്(95) അ​​​​ന്ത​​​​രി​​​​ച്ചു. മ​​​​നു​​​​ഷ്യ​​​​നെ ച​​​​ന്ദ്ര​​​​നി​​​​ലി​​​​റ​​​​ക്കി​​​​യ അ​​​​പ്പോ​​​​ളോ 11 അ​​​​ട​​​​ക്കം നാ​​​​സ​​​​യു​​​​ടെ പ​​​​ല സു​​​​പ്ര​​​​ധാ​​​​ന പ​​​​ദ്ധ​​​​തി​​​​ക​​​​ളു​​​​ടെ​​​​യും ദൗ​​​​ത്യ​​​​നി​​​​യ​​​​ന്ത്ര​​​​ണം(​​​​മി​​​​ഷ​​​​ൻ ക​​​​ൺ​​​​ട്രോ​​​​ൾ) ആ​​​​സൂ​​​​ത്ര​​​​ണം ചെ​​​​യ്ത​​​​ത് ഇ​​​​ദ്ദേ​​​​ഹ​​​​മാ​​​​ണ്.


അ​​​​പ്പോ​​​​ളോ 11 ദൗ​​​​ത്യ​​​​ത്തി​​​​ന്‍റെ അ​​​​ന്പ​​​​താം വാ​​​​ർ​​​​ഷി​​​​കം ആ​​​​ഘോ​​​​ഷി​​​​ച്ചു ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ​​​​ക്ക​​​​ക​​​​മാ​​​​ണ് മ​​​​ര​​​​ണം. 1958ലാ​​​​ണ് ക്രി​​​​സ് നാ​​​​സ​​​​യി​​​​ൽ ചേ​​​​ർ​​​​ന്ന​​​​ത്. അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ ദേ​​​​ശീ​​​​യ​​​​നി​​​​ധി ന​​​​ഷ്ട​​​​പ്പെ​​​​ട്ട​​​​തി​​​​നു തു​​​​ല്യ​​​​മാ​​​​ണ് ക്രി​​​​സി​​​​ന്‍റെ വി​​​​യോ​​​​ഗ​​​​മെ​​​​ന്ന് നാ​​​​സ മേ​​​​ധാ​​​​വി ജിം ​​​​ബ്രൈ​​​​ഡെ​​​​ൻ​​​​സ്റ്റൈ​​​​ൻ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.