യുഎസ് ഇന്‍റലിജൻസ് മേധാവി രാജിവച്ചു
യുഎസ് ഇന്‍റലിജൻസ്  മേധാവി രാജിവച്ചു
Friday, August 9, 2019 10:38 PM IST
വാ​​​​​ഷിം​​​​​ഗ്ട​​​​​ൺ ഡി​​​​​സി: അ​​​​​മേ​​​​​രി​​​​​ക്ക​​​​​യിലെ നാ​​​​​ഷ​​​​​ണ​​​​​ൽ ഇ​​​​​ന്‍റ​​​​​ലി​​​​​ജ​​​​​ൻ​​​​​സി​​​​​ന്‍റെ ഡെ​​​​​പ്യൂ​​​​​ട്ടി ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ർ സ്യൂ ​​​​​ഗോ​​​​​ർ​​​​​ഡ​​​​​ൻ രാ​​​​​ജി​​​​​പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു. പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഡോ​​​​​ണ​​​​​ൾ​​​​​ഡ് ട്രം​​​​​പാ​​​​​ണ് ഇ​​​​​ക്കാ​​​​​ര്യം അ​​​​​റി​​​​​യി​​​​​ച്ച​​​​​ത്.

സം​​​​​ഘ​​​​​ട​​​​​ന​​​​​യു​​​​​ടെ ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ർ ഡാ​​​​​ൻ കോ​​​​​ട്സ് നേ​​​​​ര​​​​​ത്തേ രാ​​​​​ജി പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചി​​​​​രു​​​​​ന്നു. ട്രം​​​​​പു​​​​​മാ​​​​​യു​​​​​ള്ള അ​​​​​ഭി​​​​​പ്രാ​​​​​യ​​​​​വ്യ​​​​​ത്യാ​​​​​സ​​​​​ങ്ങ​​​​​ളാ​​​​​ണ് കോ​​​​​ട്സി​​​​​നു പു​​​​​റ​​​​​ത്തേ​​​​​ക്കു​​​​​ള്ള വ​​​​​ഴി തെ​​​​​ളി​​​​​ച്ച​​​​​ത്. കോ​​​​​ട്സ് പ​​​​​ദ​​​​​വി ഒ​​​​​ഴി​​​​​യു​​​​​ന്ന 15നു ​​​​​ത​​​​​ന്നെ​​​​​യാ​​​​​ണ് അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ ഡെ​​​​​പ്യൂ​​​​​ട്ടി സ്യൂ ​​​​​ഗോ​​​​​ർ​​​​​ഡ​​​​​നും ജോ​​​​​ലി അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​ത്.

കാ​​​​​ൽ​​​​​നൂ​​​​​റ്റാ​​​​​ണ്ട് സി​​​​​ഐ​​​​​എ​​​​​യി​​​​​ൽ പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ചി​​​​​ട്ടു​​​​​ള്ള സ്യൂ ​​​​​ഗോ​​​​​ർ​​​​​ഡ​​​​​നു ഭ​​​​​ര​​​​​ണ​​​​​പ​​​​​ക്ഷ​​​​​ത്തി​​​​​ന്‍റെ​​​​​യും പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​​ത്തി​​​​​ന്‍റെ​​​​​യും പി​​​​​ന്തു​​​​​ണ ല​​​​​ഭി​​​​​ച്ചി​​​​​രു​​​​​ന്നു. പ​​​​​ക്ഷ​​​​​പാ​​​​​ത​​​​​മി​​​​​ല്ലാ​​​​​തെ പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ചി​​​​​രു​​​​​ന്ന അ​​​​​വ​​​​​ർ ജോ​​​​​ലി നി​​​​​ർ​​​​​ത്തു​​​​​ന്ന​​​​​തി​​​​​ൽ ഇ​​​​​ന്‍റ​​​​​ലി​​​​​ജ​​​​​ൻ​​​​​സ് സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ൽ അ​​​​​സ്വ​​​​​സ്ഥ​​​​​ത​​​​​യു​​​​​ണ്ടെ​​​​​ന്നാ​​​​​ണു സൂ​​​​​ച​​​​​ന​​​​​ക​​​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.