അൽ അക്സാ മോസ്ക് വളപ്പിൽ സംഘർഷം
Sunday, August 11, 2019 11:22 PM IST
ജ​​റു​​സ​​ലം: അ​​ൽ​​അ​​ക്സാ മോ​​സ്ക് വ​​ള​​പ്പി​​ൽ ഇ​​സ്രേ​​ലി പോ​​ലീ​​സും മു​​സ്‌ലിം ​​വി​​ശ്വാ​​സി​​ക​​ളും ഏ​​റ്റു​​മു​​ട്ടി. നാ​​ലു പോ​​ലീ​​സ് ഓ​​ഫീ​​സ​​ർ​​മാ​​ർ ഉ​​ൾ​​പ്പെ​​ടെ 14 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. യ​​ഹൂ​​ദ തീ​​ർ​​ഥാ​​ട​​ക​​ർ​​ക്ക് വ​​ള​​പ്പി​​ൽ ക​​ട​​ക്കാ​​ൻ അ​​നു​​മ​​തി ന​​ൽ​​കി​​യ​​താ​​ണു പ്ര​​ശ്ന​​ത്തി​​നി​​ട​​യാ​​ക്കി​​യ​​ത്. അൽഅക്സാ മോസ്ക് വള പ്പിലെ സംഘർഷത്തിൽ ജോർ ദാൻ ഭരണകൂടം പ്രതിഷേധിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.