""ബഹിരാകാശത്തെ ആദ്യ കുറ്റകൃത്യം''നാസാ അന്വേഷണം തുടങ്ങി
  ബഹിരാകാശത്തെ ആദ്യ കുറ്റകൃത്യം  നാസാ  അന്വേഷണം  തുടങ്ങി
Monday, August 26, 2019 12:18 AM IST
വാ​​​ഷിം​​​ഗ്ട​​​ൺഡിസി: രാ​​​ജ്യാ​​​ന്ത​​​ര ബ​​​ഹി​​​രാ​​​കാ​​​ശ നി​​​ല​​​യ​​​ത്തി​​​ൽനി​​​ന്ന് മു​​​ൻ പ​​​ങ്കാ​​​ളി​​​യു​​​ടെ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ച്ച അ​​​മേ​​​രി​​​ക്ക​​​ൻ വ​​​നി​​​താ ബ​​​ഹി​​​രാ​​​കാ​​​ശ സ​​​ഞ്ചാ​​​രി ആ​​​ൻ മ​​​ക് ക്ളെ​​​യി​​​ന്‍റെ ന​​​ട​​​പ​​​ടി​​​യെ​​​ക്കു​​​റി​​​ച്ച് നാ​​​സാ അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​ങ്ങി. ബ​​​ഹി​​​രാ​​​കാ​​​ശ​​​ത്തു ന​​​ട​​​ന്ന ആ​​​ദ്യ കു​​​റ്റ​​​കൃ​​​ത്യ​​​മാ​​​ണിത്.

ത​​​ന്‍റെ ക​​​ക്ഷി അ​​​നു​​​ചി​​​ത​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും അ​​​ന്വേ​​​ഷ​​​ണ​​​വു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും മ​​​ക് ക്ളെ​​​യി​​​ന്‍റെ വ​​​ക്കീ​​​ൽ റ​​​സ്റ്റി ഹാ​​​ർ​​​ഡി​​​ൻ ന്യൂ​​​യോ​​​ർ​​​ക്ക് ടൈം​​​സി​​​നോ​​​ടു പ​​​റ​​​ഞ്ഞു. 2018 ഡി​​​സം​​​ബ​​​റി​​​ലാ​​​ണ് മ​​​ക്‌ ക്ളെ​​​യി​​​ൻ ബ​​​ഹി​​​രാ​​​കാ​​​ശ​​​നി​​​ല​​​യ​​​ത്തി​​​ൽ എ​​​ത്തി​​​യ​​​ത്. ജൂ​​​ൺ 24നു ​​​ഭൂ​​​മി​​​യി​​​ൽ മ​​​ട​​​ങ്ങി​​​യെ​​​ത്തി.


ബ​​​ഹി​​​രാ​​​കാ​​​ശ നി​​​ല​​​യ​​​ത്തി​​​ലെ താ​​​മ​​​സ​​​ക്കാ​​​ല​​​ത്ത് സ​​​മ്മേ​​​ഴ്സ് വോ​​​ർ​​​ഡ​​​നെന്ന വനിതാ പങ്കാളിയുടെ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ളും മ​​​റ്റു സാ​​​ന്പ​​​ത്തി​​​ക രേ​​​ഖ​​​ക​​​ളും പ​​​രി​​​ശോ​​​ധി​​​ച്ചെ​​​ന്നാ​​​ണു കേ​​​സ്. ധ​​​ന​​​കാ​​​ര്യ രേ​​​ഖ​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച​​​ത് നി​​​യ​​​മാ​​​നു​​​സൃ​​​ത​​​മാ​​​ണെ​​​ന്നും കു​​​ടും​​​ബ​​​ച്ചെ​​​ല​​​വി​​​നാ​​​വ​​​ശ്യ​​​മാ​​​യ പ​​​ണം ഉ​​​ണ്ടോ എ​​​ന്നു നോ​​​ക്കി​​​യ​​​തി​​​ൽ തെ​​​റ്റി​​​ല്ലെ​​​ന്നു​​​മാ​​​ണ് ല​​​ഫ്റ്റ​​​ന​​​ന്‍റ് കേ​​​ണ​​​ൽ മ​​​ക് ക്ളെ​​​യി​​​ന്‍റെ നി​​​ല​​​പാ​​​ട്.

ഇതേസമയം, ത​​​ന്‍റെ ഐ​​​ഡി മ​​​ക്‌ ക്ളെ​​​യി​​​ൻ മോ​​​ഷ്ടി​​​ച്ചെ​​​ന്നു വോ​​​ർ​​​ഡൻ‌ കുറ്റപ്പെടു ത്തുന്നു​​​. നാ​​​സാ ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ ജ​​​ന​​​റ​​​ലി​​​നും ഫെ​​​ഡ​​​റ​​​ൽ ട്രേ​​​ഡ് ക​​​മ്മീ​​​ഷ​​​നും ഇതു സംബ ന്ധിച്ച് അവർ പ​​​രാ​​​തി ന​​​ൽ​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.