അൽബേനിയയിൽ ഭൂകന്പം; 105 പേർക്കു പരിക്കേറ്റു
അൽബേനിയയിൽ ഭൂകന്പം; 105 പേർക്കു പരിക്കേറ്റു
Monday, September 23, 2019 12:56 AM IST
ടി​​​രാ​​​ന: അ​​​ൽ​​​ബേ​​​നി​​​യ​​​യി​​​ൽ ശ​​​നി​​​യാ​​​ഴ്ച​​​യു​​​ണ്ടാ​​​യ ഭൂ​​​ക​​​ന്പ​​​ത്തി​​​ൽ 105 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. റി​​​ക്ട​​​ർ സ്കെ​​​യി​​​ലി​​​ൽ 5.8 തീ​​​വ്ര​​​ത രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ഭൂ​​​ക​​​ന്പ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു നൂ​​​റോ​​​ളം തു​​​ട​​​ർ​​​ച​​​ല​​​ന​​​ങ്ങ​​​ളു​​​ണ്ടാ​​​യി. ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ടി​​​രാ​​​ന​​​യി​​​ലും തു​​​റ​​​മു​​​ഖ ന​​​ഗ​​​ര​​​മാ​​​യ ഡു​​​റെ​​​സി​​​ലും കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ ത​​​ക​​​ർ​​​ന്നു.​​​പു​​​ല​​​ർ​​​ച്ചെ നാ​​​ലി​​​നു​​​ണ്ടാ​​​യ ഭൂ​​​ക​​​ന്പ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു ജ​​​ന​​​ങ്ങ​​​ൾ വീ​​​ടു​​​വി​​​ട്ടോ​​​ടി. 600 വീ​​​ടു​​​ക​​​ൾ​​​ക്കു കേ​​​ടു​​​പാ​​​ടു​​​ണ്ടാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.