ഗൾഫിൽ വിദേശസേന വേണ്ട: റുഹാനി
ഗൾഫിൽ വിദേശസേന വേണ്ട: റുഹാനി
Monday, September 23, 2019 12:56 AM IST
ടെ​​​​ഹ്റാ​​​​ൻ : വി​​​​ദേ​​​​ശ സൈ​​​​നി​​​​ക​​​​രു​​​​ടെ സാ​​​​ന്നി​​​​ധ്യം ഗ​​​​ൾ​​​​ഫി​​​​ന്‍റെ സു​​​​ര​​​​ക്ഷ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ലാ​​​​ക്കു​​​​മെ​​​​ന്ന് ഇ​​​​റാ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഹ​​​​സ​​​​ൻ റു​​​​ഹാ​​​​നി. സൗ​​​​ദി​​​​യി​​​​ലേ​​​​ക്കും യു​​​​എ​​​​ഇ​​​​യി​​​​ലേ​​​​ക്കും കൂ​​​​ടു​​​​ത​​​​ൽ സൈ​​​​നി​​​​ക​​​​രെ അ​​​​യ​​​​യ്ക്കു​​​​മെ​​​​ന്ന് യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ട്രം​​​​പ് പ്ര​​​​സ്താ​​​​വി​​​​ച്ച​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് റു​​​​ഹാ​​​​നി​​​​യു​​​​ടെ മു​​​​ന്ന​​​​റി​​​​യി​​​​പ്പ്.

വി​​​​ദേ​​​​ശ സൈ​​​​നി​​​​ക​​​​ർ ഗ​​​​ൾ​​​​ഫി​​​​ന് എ​​​​ന്നും ദു​​​​രി​​​​ത​​​​വും വേ​​​​ദ​​​​ന​​​​യും മാ​​​​ത്ര​​​​മേ ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ള്ളു​​​​വെ​​​​ന്നും അ​​​​വ​​​​ർ ഗ​​​​ൾ​​​​ഫി​​​​ൽ നി​​​​ന്നു വി​​​​ട്ടു​​​​നി​​​​ൽ​​​​ക്ക​​​​ണ​​​​മെ​​​​ന്നും റു​​​​ഹാ​​​​നി പ​​​​റ​​​​ഞ്ഞു. യു​​​​എ​​​​ൻ ജ​​​​ന​​​​റ​​​​ൽ അ​​​​സം​​​​ബ്ളി സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ ഗ​​​​ൾ​​​​ഫി​​​​ന്‍റെ സു​​​​ര​​​​ക്ഷ​​​​യ്ക്കു​​​​ള്ള പ​​​​ദ്ധ​​​​തി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​മെ​​​​ന്നും ടെ​​​​ഹ്റാ​​​​നി​​​​ൽ സൈ​​​​നി​​​​ക പ​​​​രേ​​​​ഡി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത​​​​വ​​​​രെ അ​​​​ഭി​​​​സം​​​​ബോ​​​​ധ​​​​ന ചെ​​​​യ്ത് റു​​​​ഹാ​​​​നി വ്യ​​​​ക്ത​​​​മാ​​​​ക്കി. റു​​​​ഹാ​​​​നി​​​​യു​​​​ടെ പ്ര​​​​സം​​​​ഗം രാ​​​​ജ്യ​​​​വ്യാ​​​​പ​​​​ക​​​​മാ​​​​യി ടി​​​​വി​​​​യി​​​​ൽ സം​​​​പ്രേ​​​​ഷ​​​​ണം ചെ​​​​യ്തു. അ​​​​യ​​​​ൽ രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​മാ​​​​യി സൗ​​​​ഹൃ​​​​ദ​​​​ത്തി​​​​ൽ ക​​​​ഴി​​​​യാ​​​​നാ​​​​ണ് ഇ​​​റാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​ത്.


യു​​​​ദ്ധ​​​​വി​​​​മാ​​​​ന​​​​ങ്ങ​​​​ളും ബോം​​​​ബു​​​​ക​​​​ളും വി​​​​നാ​​​​ശ​​​​കാ​​​​രി​​​​ക​​​​ളാ​​​​യ ആ​​​​യു​​​​ധ​​​​ങ്ങ​​​​ളും അ​​​​യ​​​​ച്ച് ഗ​​​​ൾ​​​​ഫി​​​​നെ ആ​​​​യു​​​​ധ​​​​പ്പ​​​​ന്ത​​​​യ വേ​​​​ദി​​​​യാ​​​​ക്കി മാ​​​​റ്റ​​​​രു​​​​തെ​​​​ന്നു പാ​​​​ശ്ചാ​​​​ത്യ​​​​രോ​​​​ട് റു​​​​ഹാ​​​​നി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. ഇ​​​​റാ​​​​ന്‍റെ അ​​​​തി​​​​ർ​​​​ത്തി ലം​​​​ഘി​​​​ക്കാ​​​​ൻ ആ​​​​രെ​​​​യും അ​​​​നു​​​​വ​​​​ദി​​​​ക്കി​​​​ല്ല.

ഹോ​​​​ർ​​​​മു​​​​സ് ക​​​​ട​​​​ലി​​​​ടു​​​​ക്കി​​​​ൽ ക​​​​പ്പ​​​​ൽ ഗ​​​​താ​​​​ഗ​​​​തം സു​​​​ഗ​​​​മ​​​​മാ​​​​ക്കു​​​​ന്ന സു​​​​ര​​​​ക്ഷാ പ​​​​ദ്ധ​​​​തി​​​​യാ​​​​ണ് ഇ​​​​റാ​​​​ൻ ത​​​​യാ​​​​റാ​​​​ക്കി​​​​യി​​​​ട്ടു​​​​ള്ള​​​​ത്. പ​​​​ദ്ധ​​​​തി​​​​യി​​​​ൽ ചേ​​​​രാ​​​​ൻ മേ​​​​ഖ​​​​ല​​​​യി​​​​ലെ മ​​​​റ്റു രാ​​​​ജ്യ​​​​ങ്ങ​​​​ളും സ​​​​ന്ന​​​​ദ്ധ​​​​മാ​​​​വ​​​​ണം. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ഇ​​​​റാ​​​​ൻ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടി​​​​ല്ല. യു​​​​എ​​​​ൻ ജ​​​​ന​​​​റ​​​​ൽ അ​​​​സം​​​​ബ്ളി സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​നാ​​​​യി റു​​​​ഹാ​​​​നി ഇ​​​​ന്നു ന്യൂ​​​​യോ​​​​ർ​​​​ക്കി​​​​ലേ​​​​ക്കു തി​​​​രി​​​​ക്കും. വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി ജാ​​​​വേ​​​​ദ് സ​​​​രി​​​​ഫ് നേ​​​​ര​​​​ത്തെ ന്യൂ​​​​യോ​​​​ർ​​​​ക്കി​​​​ലെ​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.