ന്യുയോർക്കിൽ വെടിവയ്പിൽ നാലുമരണം
ന്യുയോർക്കിൽ വെടിവയ്പിൽ നാലുമരണം
Sunday, October 13, 2019 1:14 AM IST
ന്യു​​​​​​​​യോ​​​​​​​​ര്‍ക്ക്: യു​​​​​​​​എ​​​​​​​​സി​​​​​​​​ൽ വീ​​​​​​​​ണ്ടും വെ​​​​​​​​ടി​​​​​​​​വ​​​​​​​​യ്പ്. ന്യു​​​​​​​​യോ​​​​​​​​ര്‍ക്കി​​​​​​​​ലെ ബ്രൂ​​​​​​​​ക്ക്‌​​​​​​​​ലി​​​​​​​​നി​​​​​​​​ല്‍ സ്വ​​​​​​​​കാ​​​​​​​​ര്യ​​​​​​​​ക്ല​​​​​​​​ബി​​​​​​​​ലു​​​​​​​​ണ്ടാ​​​​​​​​യ വെ​​​​​​​​ടി​​​​​​​​വ​​​​​​​​യ്പി​​​​​​​​ല്‍ നാ​​​​​​​​ലു​​​​​​​​പേ​​​​​​​​രാ​​​​​​​​ണ് കൊ​​​​​​​​ല്ല​​​​​​​​പ്പെ​​​​​​​​ട്ട​​​​​​​​ത്. ഒ​​​​​​​​രു സ്ത്രീ ​​​​​​​​ഉ​​​​​​​​ള്‍പ്പെ​​​​​​​​ടെ മൂ​​​​​​​​ന്നു​​​​​​​​പേ​​​​​​​​ര്‍ക്ക് പ​​​​​​​​രി​​​​​​​​ക്കേ​​​​​​​​റ്റ​​​​​​​​താ​​​​​​​​യി ന്യു​​​​​​​​യോ​​​​​​​​ര്‍ക്ക് പോ​​​​​​​​ലീ​​​​​​​​സ് അ​​​​​​​​റി​​​​​​​​യി​​​​​​​​ച്ചു. ശ​​​​​​​​നി​​​​​​​​യാ​​​​​​​​ഴ്ച പു​​​​​​​​ല​​​​​​​​ർ​​​​​​​​ച്ചെ​​​​​​​​യാ​​​​​​​​ണു ബ്രൂ​​​​​​​​ക്ക്‌​​​​​​​​ലി​​​​​​​​നു സ​​​​​​​​മീ​​​​​​​​പം വീ​​​​​​​​ക്ക്‌​​​​​​​​സ് വി​​​​​​​​ല്ലി​​​​​​​​യി​​​​​​​​ലെ ഒ​​​​​​​​രു കെ​​​​​​​​ട്ടി​​​​​​​​ട​​​​​​​​ത്തി​​​​​​​​ൽ പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്തി​​​​​​​​ക്കു​​​​​​​​ന്ന നി​​​​​​​​ശാ​​​​​​​​ക്ല​​​​​​​​ബി​​​​​​​​ൽ അ​​​​​​​​നി​​​​​​​​ഷ്ട​​​​​​​​സം​​​​​​​​ഭ​​​​​​​​വ​​​​​​​​ങ്ങ​​​​​​​​ൾ ഉ​​​​​​​​ണ്ടാ​​​​​​​​യ​​​​​​​​ത്.


ആ​​​​​​​​രെ​​​​​​​​യും അ​​​​​​​​റ​​​​​​​​സ്റ്റ് ചെ​​​​​​​​യ്തി​​​​​​​​ട്ടി​​​​​​​​ല്ല. ആ​​​​​​​​ക്ര​​​​​​​​മ​​​​​​​​ണ​​​​​​​​ത്തി​​​​​​​​ന്‍റെ യ​​​​​​​​ഥാ​​​​​​​​ർ​​​​​​​​ത്ഥ​​​​​​​​കാ​​​​​​​​ര​​​​​​​​ണ​​​​​​​​വും വ്യ​​​​​​​​ക്ത​​​​​​​​മ​​​​​​​​ല്ലെ​​​​​​​​ന്നു പോ​​​​​​​​ലീ​​​​​​​​സ് അ​​​​​​​​റി​​​​​​​​യി​​​​​​​​ച്ചു. അ​​​​​​​ക്ര​​​​​​​മി​​​​​​​സം​​​​​​​ഘ​​​​​​​ത്തി​​​​​​​ൽ എ​​​​​​​ത്ര​​​​​​​പേ​​​​​​​രു​​​​​​​ണ്ട് എ​​​​​​​ന്ന​​​​​​​തും വ്യ​​​​​​​ക്ത​​​​​​​മ​​​​​​​ല്ല. ദൃ​​​​​​​ക്സാ​​​​​​​ക്ഷി​​​​​​​ക​​​​​​​ളി​​​​​​​ൽ ഏ​​​​​​​താ​​​​​​​നും പേ​​​​​​​രെ ചോ​​​​​​​ദ്യം​​​​​​​ചെ​​​​​​​യ്യാ​​​​​​​നാ​​​​​​​യി പോ​​​​​​​ലീ​​​​​​​സ് ക​​​​​​​സ്റ്റ​​​​​​​ഡി​​​​​​​യി​​​​​​​ലെ​​​​​​​ടു​​​​​​​ത്തു. ഗു​​​​​​​​ഗി​​​​​​​​ള്‍മാ​​​​​​​​പ്പി​​​​​​​​ലെ വി​​​​​​​​ലാ​​​​​​​​സ​​​​​​​​ത്തി​​​​​​​​ലൂ​​​​​​​​ടെ​​​​​​​​യാ​​​​​​​​ണു നി​​​​​​​​ശാ​​​​​​​​ക്ല​​​​​​​​ബാ​​​​​​​​ണ് പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്തി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തെ​​​​​​​​ന്ന് തു​​​​​​​​ട​​​​​​​​ക്ക​​​​​​​​ത്തി​​​​​​​​ൽ സ്ഥി​​​​​​​​രീ​​​​​​​​ക​​​​​​​​രി​​​​​​​​ച്ച​​​​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.