നാസയുടെ പുതിയ ചിത്രത്തിലും വിക്രം ലാൻഡർ ഇല്ല
നാസയുടെ പുതിയ ചിത്രത്തിലും വിക്രം ലാൻഡർ ഇല്ല
Wednesday, October 23, 2019 11:36 PM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡിസി: യു​​​​എ​​​​സ് സ്പേ​​​​സ് ഏ​​​​ജ​​​​ൻ​​​​സി നാ​​​​സ​​​​യു​​​​ടെ ച​​​​ന്ദ്ര​​​​ന്‍റെ ദ​​​​ക്ഷി​​​​ണ​​​​ധ്രു​​​​വ​​​​ത്തി​​​​ന്‍റെ പു​​​തി​​​യ ചി​​​​ത്ര​​​​ത്തി​​​​ലും ഇ​​​​ന്ത്യ​​​​യു​​​​ടെ വി​​​​ക്രം ലാ​​​​ൻ​​​​ഡ​​​​ർ പ​​​​തി​​​​ഞ്ഞി​​​​ട്ടി​​​​ല്ല. സെ​​​​പ്റ്റം​​​​ബ​​​​ർ ഏ​​​​ഴി​​​​ന് ഇ​​​​ന്ത്യ​​​​യു​​​​ടെ ര​​​​ണ്ടാം ചാ​​​​ന്ദ്ര​​​​ ദൗ​​​​ത്യം ച​​​​ന്ദ്ര​​​​യാ​​​​ൻ-2, ച​​​​ന്ദ്ര​​​​ന്‍റെ ദ​​​​ക്ഷി​​​​ണ​​​​ധ്രു​​​​വ​​​​ത്തി​​​​ൽ സോ​​​​ഫ്റ്റ് ലാ​​​​ൻ​​​​ഡിം​​​​ഗ് ന​​​​ട​​​​ത്താ​​​​ൻ ശ്ര​​​​മി​​​​ച്ചി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും വി​​​​ജ​​​​യി​​​​ച്ചി​​​​രു​​​​ന്നി​​​​ല്ല. ഹാ​​​​ർ​​​​ഡ് ലാ​​​​ൻ​​​​ഡിം​​​​ഗ് ന​​​​ട​​​​ത്തി​​​​യ ച​​​​ന്ദ്ര​​​​യാ​​​​ൻ -2 ലെ ​​​​വി​​​​ക്രം ലാ​​​​ൻ​​​​ഡ​​​​റു​​​​മാ​​​​യു​​​​ള്ള ബ​​​​ന്ധം ന​​​​ഷ്ട​​​​മാ​​​​കു​​​​ക​​​​യും ചെ​​​​യ്തു.


നാ​​​​സ​​​​യു​​​​ടെ ലൂ​​​​ണാ​​​​ർ റി​​​​ക്കൊ​​​​ണി​​​​സെ​​​​ൻ​​​​സ് ഓ​​​​ർ​​​​ബി​​​​റ്റ​​​​ർ (എ​​​​ൽ​​​​ആ​​​​ർ​​​​ഒ) ഒ​​​​ക്ടോ​​​​ബ​​​​ർ 14 ന് ​​​​പ​​​​ക​​​​ർ​​​​ത്തി​​​​യ, വി​​​​ക്രം ലാ​​​​ൻ​​​​ഡ​​​​ർ പ​​​​തി​​​​ച്ച ദ​​​​ക്ഷി​​​​ണ​​​​ധ്രു​​​​വ​​​​ത്തി​​​​ന്‍റെ ചി​​​​ത്ര​​​​ത്തി​​​​ൽ ലാ​​​​ൻ​​​​ഡ​​​​ർ പ​​​​തി​​​​ഞ്ഞി​​​​ട്ടി​​​​ല്ലെ​​​​ന്ന് എ​​​​ൽ​​​​ആ​​​​ർ​​​​ഒ ദൗ​​​​ത്യ​​​​ത്തി​​​​ന്‍റെ പ്രോ​​​​ജ​​​​ക്ട് ഡ​​​​യ​​​​റ​​​​ക്ട​​​​ർ നോ​​​​വ എ​​​​ഡ്വേ​​​​ർ​​​​ഡ് പെ​​​​ട്രോ പ​​​​റ​​​​ഞ്ഞു. സെ​​​​പ്റ്റം​​​​ബ​​​​ർ 17ന് ​​​​എ​​​​ൽ​​​​ആ​​​​ർ​​​​ഒ പ​​​​ക​​​​ർ​​​​ത്തി​​​​യ ചി​​​​ത്ര​​​​ത്തി​​​​ൽ​​​​നി​​​​ന്നും വി​​​​ക്രം ലാ​​​​ൻ​​​​ഡ​​​​ർ ക​​​​ണ്ടെ​​​​ത്താ​​​​ൻ നാ​​​​സ​​​​യ്ക്കു സാ​​​​ധി​​​​ച്ചി​​​​രു​​​​ന്നി​​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.