റൂഹാനി ജപ്പാൻ സന്ദർശിക്കും
Monday, December 9, 2019 11:56 PM IST
ടോ​​ക്കി​​യോ: ഇ​​റാ​​ൻ പ്ര​​സി​​ഡ​​ന്‍റ് ഹ​​സ​​ൻ റൂ​​ഹാ​​നി ഈ ​​മാ​​സം ഇ​​റാ​​ൻ സ​​ന്ദ​​ർ​​ശി​​ക്കു​​മെ​​ന്നു റി​​പ്പോ​​ർ​​ട്ട്. റൂ​​ഹാ​​നി​​യു​​ടെ സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നു​​വേ​​ണ്ട ഏ​​ർ​​പ്പാ​​ടു​​ക​​ളു​​മാ​​യി മു​​ന്നോ​​ട്ടു​​പോ​​കു​​ക​​യാ​​ണെ​​ന്ന് പ്ര​​ധാ​​ന​​മ​​ന്ത്രി ഷി​​ൻ​​സോ ആ​​ബെ അ​​റി​​യി​​ച്ചു. ഇ​​റാ​​നും യു​​എ​​സും ത​​മ്മി​​ൽ ആ​​ണ​​വ​​ക്ക​​രാ​​ർ വി​​ഷ​​യ​​ത്തി​​ൽ മധ്യസ്ഥത വഹിക്കാൻ ജ​​പ്പാ​​ന് ആ​​ഗ്ര​​ഹ​​മു​​ണ്ടെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.