അഫ്ഗാൻ സൈനികൻ രണ്ടു യുഎസ് സൈനികരെ വെടിവച്ചുകൊന്നു
Monday, February 10, 2020 12:10 AM IST
കാ​​​ബൂ​​​ൾ: കി​​​ഴ​​​ക്ക​​​ൻ അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ നം​​​ഗ​​​ർ​​​ഹാ​​​ർ പ്ര​​​വി​​​ശ്യ​​​യി​​​ൽ അ​​​ഫ്ഗാ​​​ൻ സൈ​​​നി​​​ക​​​ൻ യ​​​ന്ത്ര​​​ത്തോ​​​ക്ക് ഉ​​​പ​​​യോ​​​ഗി​​​ച്ചു ന​​​ട​​​ത്തി​​​യ വെ​​​ടി​​​വ​​​യ്പി​​​ൽ ര​​​ണ്ട് യു​​​എ​​​സ് ഭ​​​ട​​​ന്മാ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. മൂ​​​ന്ന് അ​​​ഫ്ഗാ​​​ൻ ക​​​മാ​​​ൻ​​​ഡോ​​​ക​​​ൾ​​​ക്ക് വെ​​​ടി​​​വ​​​യ്പി​​​ൽ പ​​​രി​​​ക്കേ​​​റ്റെ​​​ന്ന് പ്ര​​​വി​​​ശ്യാ ഗ​​​വ​​​ർ​​​ണ​​​ർ ഷാ ​​​മ​​​ഹ​​​മൂ​​​ദ് മെ​​​യാ​​​ക്കി​​​ൽ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.