യുഎസിൽ കുടിയേറാൻ ശ്രമിച്ച 7720 പേർ 2019ൽ പിടിയിലായി
Thursday, February 20, 2020 11:11 PM IST
വാ​​ഷിം​​ഗ്ട​​ൺ ഡിസി: 2019ൽ ​​അ​​മേ​​രി​​ക്ക​​യി​​ൽ അ​​ന​​ധി​​കൃ​​ത​​മാ​​യി കു​​ടി​​യേ​​റാ​​ൻ ശ്ര​​മി​​ച്ച​​തി​​ന് 7720 ഇ​​ന്ത്യ​​ക്കാ​​ർ പി​​ടി​​യി​​ലാ​​യി. ഇ​​തി​​ൽ 272 സ്ത്രീ​​ക​​ളും 591 കു​​ട്ടി​​ക​​ളും ഉ​​ൾ​​പ്പെ​​ടു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.