കാഷ്മീരിൽ തടവിൽ കഴിയുന്ന രാഷ്‌ട്രീയക്കാരെ മോചിപ്പിക്കണമെന്ന് പാക്കിസ്ഥാൻ
Wednesday, February 26, 2020 12:31 AM IST
ജ​​​​നീ​​​​വ: ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ലെ വാ​​​​ർ​​​​ത്താ​​​​വി​​​​നി​​​​മ​​​​യ നി​​​​യ​​​​ന്ത്ര​​​​ണം നീ​​​​ക്കാ​​​​നും ത​​​​ട​​​​വി​​​​ൽ ക‍ഴി​​​​യു​​​​ന്ന രാ​​​​ഷ്‌​​​ട്രീ​​​​യ​​​​ക്കാ​​​​രെ മോ​​​​ചി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നും അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര സ​​​​മൂ​​​​ഹം ഇ​​​​ട​​​​പെ​​​​ട​​​​ണ​​​​മെ​​​​ന്ന് പാ​​​​ക്കി​​​​സ്ഥാ​​​​ൻ ഐ​​​​ക്യ​​​​രാ​​​​ഷ്‌​​​​ട്ര​​​​സ​​​​ഭ മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ ക​​​​മ്മീ​​​​ഷ​​​​നി​​​​ൽ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.


ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ലെ ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ഇ​​​​ന്ത്യ മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ നി​​​​ഷേ​​​​ധി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ ക​​​​മ്മീ​​​​ഷ​​​​ന്‍റെ 43-ാം യോ​​​​ഗ​​​​ത്തി​​​​ൽ പാ​​​​ക് മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ മ​​​​ന്ത്രി ഷെ​​​​റീ​​​​ൻ മ​​​​സാ​​​​രി പ​​​​റ​​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.