ആര്‍ച്ച്ബിഷപ് ജോര്‍ജിയോ ഗലാരോ പൗരസ്ത്യ സഭാ കാര്യങ്ങള്‍ക്കുള്ള സെക്രട്ടറി
ആര്‍ച്ച്ബിഷപ് ജോര്‍ജിയോ ഗലാരോ  പൗരസ്ത്യ സഭാ കാര്യങ്ങള്‍ക്കുള്ള സെക്രട്ടറി
Saturday, February 29, 2020 1:35 AM IST
വ​ത്തി​ക്കാ​ൻ സി​റ്റി: പൗ​ര​സ്ത്യ സ​ഭാ കാ​ര്യ​ങ്ങ​ൾ​ക്കാ​യു​ള്ള സെ​ക്ര​ട്ട​റി​യാ​യി ആ​ര്‍ച്ച്ബി​ഷ​പ് ജോ​ര്‍ജി​യോ ദെ​മേ​ത്രി​യോ ഗ​ലാ​രോ​യെ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ നി​യ​മി​ച്ചു. ഇ​തേ വ​കു​പ്പി​ൽ ഉ​പ​ദേ​ശ​ക​സ​മി​തി അം​ഗ​മാ​യി​രു​ന്ന അ​ദ്ദേ​ഹം,

തെ​ക്കെ ഇ​റ്റ​ലി​യി​ലെ സി​സി​ലി​യി​ലു​ള്ള അ​ല്‍ബേ​നി​യ​ന്‍-​ഇ​റ്റാ​ലി​യ​ന്‍ സ​ഭാ​ പ്ര​വി​ശ്യ​യു​ടെ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ബി​ഷ​പ് സി​റി​ള്‍ വാ​സി​ല്‍ എ​സ്ജെ​യെ ജ​ന്മ​നാ​ടാ​യ സ്ലോ​വാ​ക്കി​യ​യി​ലെ കൊ​സീ​ച്ച ഗ്രീ​ക്ക് ക​ത്തോ​ലി​ക്കാ രൂ​പ​ത​യു​ടെ അ​പ്പ​സ്തോ​ലി​ക് അ​ഡ്മി​നി​സ്ട്രേ​റ്റ​റാ​യി നി​യ​മി​ച്ച​തി​നെ ത്തുട​ര്‍ന്നാ​ണ് പു​തി​യ നി​യ​മ​നം.


72 വ​യ​സു​ള്ള ആ​ര്‍ച്ച്ബി​ഷ​പ് ജോ​ര്‍ജി​യോ ഗ​ലാ​രോ തെ​ക്കേ ഇ​റ്റ​ലി​യി​ലെ സി​സി​ലി സ്വ​ദേ​ശി​യാ​ണ്. അ​മേ​രി​ക്ക​യി​ലെ സെ​ന്‍റ് ജോ​ണ്‍സ് സെ​മി​നാ​രി​യി​ല്‍ പ​ഠി​ച്ച അ​ദ്ദേ​ഹം 1972ല്‍ ​പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ചു. 2013ല്‍ ​പൗ​ര​സ്ത്യ​ സ​ഭാ​ കാ​ര്യ​ങ്ങ​ള്‍ക്കാ​യു​ള്ള വ​ത്തി​ക്കാ​ന്‍ സം​ഘ​ത്തി​ന്‍റെ ഉ​പ​ദേ​ശ​ക​സ​മി​തി അം​ഗ​മാ​യി. 2015ല്‍ ​സി​സി​ലി​യി​ലെ പി​യെ​നാ അ​ല്‍ബേ​നി​യ​ന്‍-​ഇ​റ്റാ​ലി​യ​ന്‍ അ​തി​രൂ​പ​ത​യു​ടെ മെ​ത്രാ​പ്പോ​ലീ​ത്ത​യാ​യി നി​യ​മി​ത​നാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.