കൊറോണ വൈറസ് മൂലം ബെൽജിയത്തിൽ 12 വയസുകാരി മരിച്ചു
കൊറോണ വൈറസ് മൂലം ബെൽജിയത്തിൽ 12 വയസുകാരി മരിച്ചു
Wednesday, April 1, 2020 12:12 AM IST
ബ്ര​സ​ൽ​സ്: യൂ​റോ​പ്പി​നെ ഞെ​ട്ടി​ച്ചു​കൊ​ണ്ട് ബെ​ൽ​ജി​യ​ത്തി​ൽ പ​ന്ത്ര​ണ്ടു വ​യ​സു​കാ​രി കൊ​റോ​ണ വൈ​റ​സ് മൂ​ലം മ​രി​ച്ചു. കൊ​റോ​ണ ബാ​ധി​ച്ച് രാ​ജ്യ​ത്തെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ മ​ര​ണ​മാ​ണി​ത്. കു​ട്ടി​ക്കു മൂ​ന്നു ദി​വ​സ​മാ​യി പ​നി ഉ​ണ്ടാ​യി​രു​ന്നു. പ​നി​യെ​ത്തു​ട​ർ​ന്ന് കു​ട്ടി​യു​ടെ അ​വ​സ്ഥ പെ​ട്ടെ​ന്നു വ​ഷ​ളാ​യി. ക​ഴി​ഞ്ഞ​യാ​ഴ്ച, 16 വ​യ​സു​കാ​രി ഫ്രാ​ൻ​സി​ൽ മ​രി​ച്ചി​രു​ന്നു. ബെ​ൽ​ജി​യ​ത്തി​ൽ കോ​വി​ഡ് 19 ബാ​ധി​ച്ച​താ​യി സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട രോ​ഗി​ക​ളു​ടെ എ​ണ്ണം 12,775 ആ​യി. മ​ര​ണം എ​ഴു​ന്നൂറി​ല​ധി​ക​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.