യെമൻ: സൗദി വെടിനിർത്തി
Thursday, April 9, 2020 10:39 PM IST
റി​​​യാ​​​ദ്: യെ​​​മ​​​നി​​​ലെ ഹൗ​​​തി വി​​​മ​​​ത​​​ർ​​​ക്കെ​​​തി​​​രേ പോ​​​രാ​​​ടു​​​ന്ന സൗ​​​ദി സ​​​ഖ്യ​​​സേ​​​ന സ​​​മാ​​​ധാ​​​നച​​​ർ​​​ച്ച ല​​​ക്ഷ്യ​​​മി​​​ട്ട് വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ചു. ഇ​​​ന്ന​​​ലെ മു​​​ത​​​ൽ ര​​​ണ്ടാ​​​ഴ്ച വ​​​രെ​​​യാ​​​ണ് ഇ​​​തെ​​​ന്നു സൗ​​​ദി മി​​​ലി​​​ട്ട​​​റി വ​​​ക്താ​​​വ് കേ​​​ണ​​​ൽ നൂ​​​റി അ​​​ൽ മാ​​​ലി​​​ക്കി അ​​​റി​​​യി​​​ച്ചു. അ​​​തേ​​​സ​​​മ​​​യം, ഹൗ​​​തി​​​ക​​​ൾ പ്ര​​​തി​​​ക​​​ര​​​ണം അ​​​റി​​​യി​​​ച്ചി​​​ട്ടി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.