രണ്ടുമാസം പ്രായമുള്ള കുഞ്ഞ് കൊറോണയെ തോൽപ്പിച്ചു
രണ്ടുമാസം പ്രായമുള്ള കുഞ്ഞ് കൊറോണയെ തോൽപ്പിച്ചു
Thursday, April 9, 2020 10:39 PM IST
റോം: ​​​ഇ​​​റ്റ​​​ലി​​​യി​​​ൽ കൊ​​​റോ​​​ണ ബാ​​​ധി​​​ച്ച ര​​​ണ്ടു മാ​​​സം പ്രാ​​​യ​​​മു​​​ള്ള കു​​​ഞ്ഞ് സു​​​ഖം പ്രാ​​​പി​​​ച്ചു. ഇ​​​റ്റ​​​ലി​​​യി​​​ലെ ഏ​​​റ്റ​​​വും പ്രാ​​​യം കു​​​റ​​​ഞ്ഞ രോ​​​ഗി​​​യാ​​​യി​​​രു​​ന്നു ഇ​​വ​​ൾ. തെ​​​ക്ക​​​ൻ ന​​​ഗ​​​ര​​​മാ​​​യ ബാ​​​രി​​​യി​​​ൽ മാ​​​ർ​​​ച്ച് പ​​​തി​​​നെ​​​ട്ടി​​​നാ​​​ണ് കു​​​ഞ്ഞി​​​നെ​​​യും അ​​​മ്മ​​​യെ​​​യും ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​ക്കി​​​യ​​​ത്. അ​​​മ്മ​​​യ്ക്ക് ന്യൂ​​​മോ​​​ണി​​​യ​​​യും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. ഇ​​​രു​​​വ​​​രും സു​​​ഖം​​​പ്രാ​​​പി​​​ച്ച് ആ​​​ശു​​​പ​​​ത്രി​​​വി​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.