യുഎസിൽ പ്രതീക്ഷ; മരണം കുറയും
യുഎസിൽ പ്രതീക്ഷ; മരണം കുറയും
Thursday, April 9, 2020 10:39 PM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: കൊ​​​റോ​​​ണ വൈ​​​റ​​​സ് ബാ​​​ധ മൂ​​​ലം യു​​​എ​​​സി​​​ൽ മ​​​രി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ എ​​​ണ്ണം മു​​​ന്പ് പ്ര​​​വ​​​ചി​​​ച്ച​​​തി​​​ലും കു​​​റ​​​യു​​​മെ​​​ന്ന് അ​​​നു​​​മാ​​​നം. 61,000 പേ​​​ർ മ​​​രി​​​ക്കാ​​​നാ​​​ണു സാ​​​ധ്യ​​​ത​​​യെ​​​ന്നു വൈ​​​റ്റ്ഹൗ​​​സ് കൊ​​​റോ​​​ണ​ വൈ​​​റ​​​സ് റെ​​​സ്പോ​​​ൺ​​​സ് കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ ദെ​​​ബോ​​​റ ബി​​​ർ​​​ക്സ് പ​​​റ​​​ഞ്ഞു. പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് മു​​​ന്പ് പ​​​റ​​​ഞ്ഞ​​​ത് 1- 2.4 ല​​​ക്ഷ​​​ത്തി​​​നി​​​ടെ ആ​​​ളു​​​ക​​​ൾ മ​​​രി​​​ച്ചേ​​​ക്കാ​​​മെ​​​ന്നാ​​​ണ്.

തെ​​​ദ്രോ​​​സി​​​നെ​​​തി​​​രേ വീ​​​ണ്ടും

ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​നാ മേ​​​ധാ​​​വി ഡോ. ​​​തെ​​​ദ്രോ​​​സ് ഗെ​​​ബ്രെ​​​യേ​​​സൂ​​​സ് ചൈ​​​നാ പ​​​ക്ഷ​​​പാ​​​തി​​​യാ​​​ണെ​​​ന്നും കൊ​​​റോ​​​ണ മ​​​ഹാ​​​വ്യാ​​​ധി​​​യെ രാ​​​ഷ്‌​​​ട്രീ​​​യ​​​വ​​​ത്ക​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് ഇ​​​ന്ന​​​ലെയും ആ​​​രോ​​​പി​​​ച്ചു. സം​​​ഘ​​​ട​​​ന​​​യ്ക്കു​​​ള്ള ഫ​​​ണ്ട് മ​​​ര​​​വി​​​പ്പി​​​ക്കു​​​മെ​​​ന്ന ഭീ​​​ഷ​​​ണി വീ​​​ണ്ടും മു​​​ഴ​​​ക്കി. ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സ​​​വും ട്രം​​​പ് ഇ​​​തേ കാ​​​ര്യ​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞി​​​രു​​​ന്നു.


പ​​​ത്തു മ​​​രു​​​ന്നു​​​ക​​​ൾ പ​​​രീ​​​ക്ഷണത്തിൽ

പ​​​ത്തു മ​​​രു​​​ന്നു​​​ക​​​ളു​​​ടെ ക്ലി​​​നി​​​ക്ക​​​ൽ പ​​​രീ​​​ക്ഷ​​​ണം ആ​​​രം​​​ഭി​​​ച്ച​​​താ​​​യി യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് അ​​​റി​​​യി​​​ച്ചു. മ​​​ലേ​​​റി​​​യ മ​​​രു​​​ന്നാ​​​യ ഹൈ​​​ഡ്രോ​​​ക്സി​​​ക്ലോ​​​റോ​​​ക്വി​​​ന്‍റെ നാ​​​ലു ക്ലി​​​നി​​​ക്ക​​​ൽ പ​​​രീ​​​ക്ഷ​​​ണ​​​മാ​​​ണ് ന​​​ട​​​ക്കു​​​ന്ന​​​തെ​​ന്നു വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് മൈ​​​ക് പെ​​​ൻ​​​സ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.