സുവിശേഷകൻ രവി സഖറിയാസ് അന്തരിച്ചു
സുവിശേഷകൻ രവി സഖറിയാസ് അന്തരിച്ചു
Thursday, May 21, 2020 12:00 AM IST
അ​റ്റ്‌ലാന്‍റ (യു​എ​സ്എ): പ്ര​ശ​സ്ത സു​വി​ശേ​ഷ​ക​ൻ ര​വി സ​ഖ​റി​യാ​സ് (74) അ​ന്ത​രി​ച്ചു. കാ​ൻ​സ​ർ ബാ​ധി​ച്ചു ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കേ​ര​ള​ത്തി​ൽ വേ​രു​ക​ളു​ള്ള ഇ​ദ്ദേ​ഹം ചെ​ന്നൈ​യി​ലാ​ണു ജ​നി​ച്ച​ത്. ഡ​ൽ​ഹി​യി​ലാ​യി​രു​ന്നു വി​ദ്യാ​ഭ്യാ​സം. 1966-ൽ ​കാ​ന​ഡ​യി​ലെ​ത്തി. ര​വി സ​ഖ​റി​യാ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മി​നി​സ്ട്രീ​സ് സ്ഥാ​പി​ച്ചു. നി​ര​വ​ധി പു​സ്ത​ക​ങ്ങ​ൾ ര​ചി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.