താലിബാന്‍ ആക്രമണത്തിൽ 11 മരണം
Tuesday, July 14, 2020 11:48 PM IST
കാ​​​ബൂ​​​ള്‍: അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ന്‍ ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍സ് ഏ​​​ജ​​​ന്‍സി ഓ​​​ഫീ​​​സ് പ​​​രി​​​സ​​​ര​​​ത്തു​​​ണ്ടാ​​​യ താ​​​ലി​​​ബാ​​​ന്‍ കാ​​​ര്‍ബോം​​​ബ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ലും തു​​​ട​​​ര്‍ന്നു​​​ണ്ടാ​​​യ ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ലും 11 മ​​​ര​​​ണം. വ​​​ട​​​ക്ക​​​ന്‍ അ​​​ഫ്ഗാ​​​നി​​​ലെ സ​​​മ​​​ന്‍ഗാ​​​ന്‍ പ്ര​​​വി​​​ശ്യ​​​യു​​​ടെ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ അ​​​യ്ബാ​​​ക്കി​​​ലാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​ത്. കു​​​ട്ടി​​​ക​​​ള​​​ട​​​ക്കം 43 പേ​​​ര്‍ക്കു പ​​​രി​​​ക്കേ​​​റ്റു. അ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നി​​​ല്‍ മ​​​റ്റൊ​​​രു സാ​​​യു​​​ധ സം​​​ഘ​​​മാ​​​ണെ​​​ന്ന് താ​​​ലി​​​ബാ​​​ന്‍ വ​​​ക്താ​​​വ് സ​​​ബി​​​ഹു​​​ള്ള മു​​​ജാ​​​ഹി​​​ദ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.