ശ്രീരാമന്‍റെ‍ ജന്മദേശം നേപ്പാളെന്ന് ഒലി
ശ്രീരാമന്‍റെ‍ ജന്മദേശം നേപ്പാളെന്ന് ഒലി
Tuesday, July 14, 2020 11:48 PM IST
കാ​​​​ഠ്മ​​​​ണ്ഡു: ശ്രീ​​​​രാ​​​​മ​​​​ന്‍ നേ​​​​പ്പാ​​​​ളി​​​​ലാ​​​​ണ് ജ​​​​നി​​​​ച്ച​​​​തെ​​​​ന്ന് നേ​​​​പ്പാ​​​​ള്‍ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി കെ.​​​​പി. ശ​​​​ര്‍മ ഒ​​​​ലി. രാ​​​​മ​​​​ന്‍ ജ​​​​നി​​​​ച്ച അ​​​​യോ​​​​ധ്യ ഇ​​​​ന്ത്യ​​​​യി​​​​ല​​​​ല്ല ​​നേ​​​​പ്പാ​​​​ളി​​​​ലാ​​​​ണെ​​​​ന്ന് ഒ​​​​ലി ഔ​​​​ദ്യോ​​​​ഗി​​​​ക വ​​​​സ​​​​തി​​​​യി​​​​ല്‍ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച ച​​​​ട​​​​ങ്ങി​​​​ല്‍ പ​​​​റ​​​​ഞ്ഞു. സാം​​​​സ്‌​​​​കാ​​​​രി​​​​ക​​​​മാ​​​​യി ന​​​​മ്മ​​​​ള്‍ അ​​​​ടി​​​​ച്ച​​​​മ​​​​ര്‍ത്ത​​​​പ്പെ​​​​ട്ടു, യാ​​​​ഥാ​​​​ര്‍ഥ്യം വ​​​​ള​​​​ച്ചൊ​​​​ടി​​​​ച്ചു.

സീ​​​​ത​​​​യെ ഇ​​​​ന്ത്യ​​​​ക്കാ​​​​ര​​​​നാ​​​​യ രാ​​​​ജ​​​​കു​​​​മാ​​​​ര​​​​ന്‍ രാ​​​​മ​​​​നു വി​​​​വാ​​​​ഹം ചെ​​​​യ്തു ന​​​​ല്‍കി​​​​യെ​​​​ന്നാ​​​​ണ് ന​​​​മ്മ​​​​ള്‍ ഇ​​​​പ്പോ​​​​ഴും വി​​​​ശ്വ​​​​സി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​ന്ത്യ​​​​യി​​​​ലെ അ​​​​യോ​​​​ധ്യ​​​​യി​​​​ലെ രാ​​​​ജ​​​​കു​​​​മാ​​​​ര​​​​ന​​​​ല്ല ന​​​​മ്മ​​​​ള്‍ ന​​​​ല്‍കി​​​​യ​​​​ത്. ബി​​​​ര്‍ഗു​​​​ഞ്ജി​​​​നു സ​​​​മീ​​​​പ​​​​ത്തെ അ​​​​യോ​​​​ധ്യ​​​​യി​​​​ലേ​​​​ക്കാ​​​​ണ് ന​​​​ല്‍കി​​യ​​​​ത്- ഒ​​​​ലി പ​​​​റ​​​​ഞ്ഞു. ഭാ​​​​നു​​​​ഭ​​​​ക്ത ആ​​​​ചാ​​​​ര്യ​​​​യു​​​​ടെ ജ​​​​ന്മ​​​​വാ​​​​ര്‍ഷി​​​​ക​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് ച​​​​ട​​​​ങ്ങി​​​​ലാ​​​​ണ് ഒ​​​​ലി വി​​​​വാ​​​​ദ പ്ര​​​​സ്താ​​​​വ​​​​ന ന​​​​ട​​​​ത്തി​​​​യ​​​​ത്. ഇ​​​​ന്ത്യ വ്യാ​​​​ജ അ​​​​യോ​​​​ധ്യ​​​​യാ​​​​ണ് സൃ​​​​ഷ്ടി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. രാ​​​​മ​​​​ന്‍റെ ജ​​​​ന്മ​​​​ഭൂ​​​​മി​​​​യാ​​​​യ അ​​​​യോ​​​​ധ്യ തെ​​​​ക്ക​​​​ന്‍ നേ​​​​പ്പാ​​​​ളി​​​​ലെ തോ​​​​റി​​​​യി​​​​ല്‍ വാ​​​​ത്മീ​​​​കി ആ​​​​ശ്ര​​​​മ​​​​ത്തി​​​​നു സ​​​​മീ​​​​പ​​​​ത്താ​​​​ണെ​​​​ന്നും ഒ​​​​ലി പ​​​​റ​​​​ഞ്ഞു.

ഒ​​​​ലി​​​​യു​​​​ടെ പ്ര​​​​സ്താ​​​​വ​​​​ന​​​​യ്‌​​​​ക്കെ​​​​തി​​​​രേ നേ​​​പ്പാ​​​ൾ രാ​​​ഷ്‌ട്രീ​​​യ​​​ത്തി​​​ലെ പ്ര​​​മു​​​ഖ​​​രും അ​​​​യോ​​​​ധ്യ​​​​യി​​​​ലെ സ​​​​ന്ന്യാ​​​​സി​​​​മാ​​​​രും രം​​​​ഗ​​​​ത്തെ​​​​ത്തി. സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​ൾ ട്രോ​​​​ളു​​​​ക​​​​ള്‍കൊ​​​​ണ്ട് നി​​​​റ​​​​ഞ്ഞു.


ഒ​​​ലി​​​യു​​​ടെ പ്ര​​​സ്താ​​​വ​​​ന​​​ക​​​ൾ അ​​​തി​​​രു​​​വി​​​ട്ടെ​​​ന്നും വെ​​​റു​​​തേ കു​​​ഴ​​​പ്പ​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബാ​​​ബു​​​റാം ഭ​​​ട്ട​​​റാ​​​യി പ​​​റ​​​ഞ്ഞു. വി​​​വാ​​​ദ പ്ര​​​സ്താ​​​വ ഒ​​​ലി പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് നേ​​​പ്പാ​​​ൾ ക​​​മ്യൂ​​​ണി​​​സ്റ്റ് പാ​​​ർ​​​ട്ടി മു​​​തി​​​ർ​​​ന്ന നേ​​​താ​​​വ് ബാം ​​​ദേ​​​വ് ഗൗ​​​തം പ​​​റ​​​ഞ്ഞു. ശ്രീ​​​​രാ​​​​മ​​​​ന്‍ ജ​​​​നി​​​​ച്ച​​​​ത് സ​​​​ര​​​​യൂ ന​​​​ദി​​​​ക്ക​​​​ര​​​​യി​​​​ലെ അ​​​​യോ​​​​ധ്യ​​​​യി​​​​ലാ​​​​ണ്. രാ​​​​മ​​​​പ​​​​ത്‌​​​​നി സീ​​​​ത നേ​​​​പ്പാ​​​​ള്‍ സ്വ​​​​ദേ​​​​ശി​​​​യാ​​​​ണ്. അ​​​​തി​​​​നാ​​​​ല്‍ രാ​​​മ​​​ന്‍ നേ​​​​പ്പാ​​​​ളി​​​​ലാ​​​​ണ് ജ​​​​നി​​​​ച്ച​​​​തെ​​​​ന്നു പ​​​​റ​​​​യു​​​​ന്ന​​​​ത് ശ​​​​രി​​​​യ​​​​ല്ലെ​​​​ന്നും ഒ​​​​ലി​​​​യു​​​​ടെ പ്ര​​​​സ്താ​​​​വ​​​​ന തെ​​​​റ്റാ​​​​ണെ​​​​ന്നും രാ​​​​മ​​​​ക്ഷേ​​​​ത്ര ട്ര​​​​സ്റ്റ് അം​​​​ഗം മ​​​​ഹ​​ന്ത് ദി​​​​നേ​​ന്ദ്ര​​​​ദാ​​​​സ് പ​​​​റ​​​​ഞ്ഞു.

ഇ​​​​ന്ത്യ-​​​​നേ​​​​പ്പാ​​​​ള്‍ ന​​​​യ​​​​ത​​​​ന്ത്ര​​​​ത​​​​ര്‍ക്ക​​​​ത്തി​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണ് ഒ​​​​ലി​​​​യു​​​​ടെ പ്ര​​​​സ്താ​​​​വ​​​​ന. ഇ​​​​ന്ത്യ​​​​ന്‍ ഭൂ​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ള്‍ ഉ​​​​ള്‍പ്പെ​​​​ടു​​​​ത്തി നേ​​​​പ്പാ​​​​ള്‍ ഭൂ​​​​പ​​​​ടം പ​​​​രി​​​​ഷ്‌​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്നു. നേ​​​ര​​​ത്തെ, ഇ​​​​ന്ത്യ​​​​ക്കെ​​​​തി​​​​രേ പ്ര​​​​സ്താ​​​​വ​​​​ന ന​​​​ട​​​​ത്തി​​​​യ ഒ​​​​ലി പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി പ​​​​ദം രാ​​​​ജി​​​​വ​​​​യ്ക്ക​​​​ണ​​​മെ​​​ന്ന് നേ​​​​പ്പാ​​​​ള്‍ ക​​​​മ്യൂ​​​​ണി​​​​സ്റ്റ് പാ​​​​ര്‍ട്ടി നേ​​​​താ​​​​ക്ക​​​ൾ ആ​​​​വ​​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.