എം.​എ.​ യൂ​സ​ഫ​ലി​ക്ക് അ​ബു​ദാ​ബി സ​സ്റ്റ​യി​ന​ബി​ലി​റ്റി ലീ​ഡ​ര്‍ പു​ര​സ്‌​കാ​രം
എം.​എ.​ യൂ​സ​ഫ​ലി​ക്ക്  അ​ബു​ദാ​ബി  സ​സ്റ്റ​യി​ന​ബി​ലി​റ്റി  ലീ​ഡ​ര്‍ പു​ര​സ്‌​കാ​രം
Wednesday, July 15, 2020 12:15 AM IST
അ​​​ബു​​​ദാ​​​ബി: പ്ര​​​മു​​​ഖ വ്യ​​​വ​​​സാ​​​യി​​​യും ലു​​​ലു ഗ്രൂ​​​പ്പ് ചെ​​​യ​​​ര്‍​മാ​​​നു​​​മാ​​​യ എം.​​​എ.​ യൂ​​​സ​​​ഫ​​​ലി​​​ക്ക് ഈ ​​​വ​​​ര്‍​ഷ​​​ത്തെ അ​​​ബു​​​ദാ​​​ബി സ​​​സ്റ്റ​​​യി​​​ന​​​ബി​​​ലി​​​റ്റി ലീ​​​ഡ​​​ര്‍ പു​​​ര​​​സ്‌​​​കാ​​​രം.

അ​​​ബു​​​ദാ​​​ബി പ​​​രി​​​സ്ഥി​​​തി വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലു​​​ള്ള അ​​​ബു​​​ദാ​​​ബി സ​​​സ്റ്റ​​യി​​​ന​​​ബി​​​ലി​​​റ്റി ഗ്രൂ​​​പ്പാ​​​ണ് വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ പ്രാ​​​ഗ​​​ല്ഭ്യം തെ​​​ളി​​​യി​​​ച്ച വ്യ​​​ക്തി​​​ക​​​ളെ​​​യും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ​​​യും പു​​​ര​​​സ്‌​​​കാ​​​ര​​​ത്തി​​​നാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്. സു​​​സ്ഥി​​​ര​​​ത​​​യു​​​ടെ മി​​​ക​​​ച്ച​​​തും നൂ​​​ത​​​ന​​​വു​​​മാ​​​യ സ​​​മ്പ്ര​​​ദാ​​​യ​​​ങ്ങ​​​ള്‍ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​തും സു​​​സ്ഥി​​​ര മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ പ്ര​​​യോ​​​ജ​​​ന​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് അ​​​വ​​​ബോ​​​ധം സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​ണ് പു​​​ര​​​സ്‌​​​കാ​​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.