വിദ്യാർഥികൾ യുഎസ് വിടണമെന്ന ഉത്തരവ് റദ്ദാക്കി
വിദ്യാർഥികൾ  യുഎസ് വിടണമെന്ന ഉത്തരവ് റദ്ദാക്കി
Thursday, July 16, 2020 12:05 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: അ​​​ധ്യ​​​യ​​​നം പൂ​​​ർ​​​ണ​​​മാ​​​യും ഓ​​​ൺ​​​ലൈ​​​നാ​​​ക്ക​​പ്പെ​​ട്ട കോ​​​ഴ്സു​​​ക​​​ളി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഉ​​​ട​​​ൻ യു​​​എ​​​സ് വി​​​ട​​​ണ​​​മെ​​​ന്ന ഉ​​​ത്ത​​​ര​​​വ് ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം റ​​​ദ്ദാ​​​ക്കി.

കൊ​​​റോ​​​ണ വ്യാ​​​പ​​​ന​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ജൂ​​​ലൈ ആ​​​റി​​​നു പ്ര​​​ഖ്യാ​​​പി​​​ക്ക​​​പ്പെ​​​ട്ട ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ ഹാ​​​ർ​​​വ​​​ഡ് സ​​ർ​​വ​​ക​​ലാ​​ശാ​​ല, മാ​​​സ​​​ച്ചു​​​സെ​​​റ്റ്സ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ടെ​​​ക്നോ​​​ള​​​ജി(​​​എം​​​ഐ​​​ടി) തു​​​ട​​​ങ്ങി​​​യ മു​​​ൻ​​​നി​​​ര വി​​​ദ്യാ​​​ഭ്യാ​​​സ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചി​​​രു​​​ന്നു. തീ​​​രു​​​മാ​​​നം റ​​​ദ്ദാ​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി സ​​​ർ​​​ക്കാ​​​ർ അ​​​റി​​​യി​​​ച്ച​​​താ​​​യി മാ​​​സ​​​ച്ചു​​​സെ​​​റ്റ്സി​​​ലെ ജി​​​ല്ലാ കോ​​​ട​​​തി ജ​​​ഡ്ജി ആ​​​ലി​​​സ​​​ൺ ബ​​​റോ​​​സ് ക​​​ക്ഷി​​​ക​​​ളെ അ​​​റി​​​യി​​​ച്ചു.


സെ​​​പ്റ്റം​​​ബ​​​ർ - ഡി​​​സം​​​ബ​​​ർ സെ​​​മ​​​സ്റ്റ​​​റി​​​ലെ അ​​​ധ്യ​​​യ​​​നം ഓ​​​ൺ​​​ലൈ​​​നാ​​​ണെ​​​ങ്കി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഉ​​​ട​​​ൻ രാ​​​ജ്യം വി​​​ട​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ഉ​​​ത്ത​​​ര​​​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.