വാക്സിൻ ഗവേഷണം ലക്ഷ്യമിട്ട് റഷ്യൻ ഹാക്കർമാർ ?
വാക്സിൻ ഗവേഷണം ലക്ഷ്യമിട്ട് റഷ്യൻ ഹാക്കർമാർ ?
Thursday, July 16, 2020 10:45 PM IST
ല​​​ണ്ട​​​ൻ: ബ്രി​​​ട്ട​​​ൻ, യു​​​എ​​​സ്, കാ​​​ന​​​ഡ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ കൊ​​​റോ​​​ണ വാ​​​ക്സി​​​ൻ വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ റ​​​ഷ്യ​​​ൻ ഹാ​​​ക്ക​​​ർ​​​മാ​​​ർ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്.

റ​​​ഷ്യ​​​ൻ ചാ​​​ര​​​സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മെ​​​ന്നു ക​​​രു​​​ത​​​പ്പെ​​​ടു​​​ന്ന എ​​​പി​​​ടി29 എ​​​ന്ന ഹാ​​​ക്കിം​​​ഗ് ഗ്രൂ​​​പ്പാ​​​ണ് പി​​​ന്നി​​​ലെ​​​ന്ന് ബ്രി​​​ട്ടീ​​​ഷ് നാ​​​ഷ​​​ണ​​​ൽ സൈ​​​ബ​​​ർ സെ​​​ക്യൂ​​​രി​​​റ്റി സെ​​​ന്‍റ​​​ർ അ​​​റി​​​യി​​​ച്ചു.


ഏ​​​തൊ​​​ക്കെ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ​​​യാ​​​ണ് ഇ​​​വ​​​ർ ല​​​ക്ഷ്യ​​​മി​​​ട്ടി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നു വ്യ​​​ക്ത​​​മ​​​ല്ല. പ​​​ക്ഷേ, വാ​​​ക്സി​​​ൻ ഗ​​​വേ​​​ഷ​​​ണ​​​ങ്ങ​​​ൾ​​​ക്കു ത​​​ട​​​സ​​​മു​​​ണ്ടാ​​​യി​​​ട്ടി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.