രാജിവച്ചു
Friday, October 16, 2020 12:46 AM IST
ബിഷ്കേക്: പാർലമെന്റ് തെരഞ്ഞെടുപ്പിനു പിന്നാലെ പ്രതിപക്ഷ പ്രക്ഷോഭം ശക്തമായ കിർഗിസ്ഥാനിലെ പ്രസിഡന്റ് സുരോൺബെയ് ജീൻബക്കോവ് രാജിവച്ചു.