മികച്ച അമേരിക്കയ്ക്കായി ട്രംപിന് വോട്ട്: മെലാനിയ
മികച്ച  അമേരിക്കയ്ക്കായി ട്രംപിന് വോട്ട്: മെലാനിയ
Friday, October 30, 2020 11:48 PM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ: പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് ഭാ​​​​വി​​​​യി​​​​ലെ അ​​​​മേ​​​​രി​​​​ക്ക​​​​യ്ക്കാ​​​യാ​​​​ണ് പ​​​​രി​​​​ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും മി​​​​ക​​​​ച്ച രാ​​​​ജ്യ​​​​ത്തി​​​​നാ​​​​യി ട്രം​​​​പി​​​​ന് വോ​​​​ട്ട് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്ത​​​​ണ​​​​മെ​​​​ന്നും പ്ര​​​​ഥ​​​​മ വ​​​​നി​​​​ത മെ​​​​ലാ​​​​നി​​​​യ ട്രം​​​​പ്.

ഫ്ളോ​​​​റി​​​​ഡ​​​​യി​​​​ലെ താന്പ​​​​യി​​​​ൽ പ്ര​​​​സി​​​​ഡ​​​​ന്‍റ് ട്രം​​​​പി​​​​നൊ​​​​പ്പം തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു റാ​​​​ലി​​​​യി​​​​ൽ സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​വ​​​​ർ. ട്രം​​​പി​​​നൊ​​​പ്പം പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നെ​​​ത്തി​​​യ മെ​​​ലാ​​​നി​​​യ ര​​​ണ്ടാം ത​​​വ​​​ണ​​​യാ​​​ണ് വോ​​​ട്ട് അ​​​ഭ്യ​​​ർ​​​ഥ​​​ന ന​​​ട​​​ത്തു​​​ന്ന​​​ത്. റി​​​പ്പ​​​ബ്ളി​​​ക്ക​​​ൻ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യ ട്രം​​​പി​​​ന്‍റെ എ​​​തി​​​രാ​​​ളി മു​​​ൻ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റും ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് സ്ഥാ​​​നാ​​​ർ​​​ഥി​​​യു​​​മാ​​​യ ജോ ​​​ബൈ​​​ഡ​​​നാ​​​ണ്.


ഫ്ളോ​​​റി​​​ഡ പോ​​​ലു​​​ള്ള ബാ​​​റ്റി​​​ൽ​​ഗ്രൗ​​​ണ്ട് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ (ആ​​​ർ​​​ക്കും നി​​​ർ​​​ണാ​​​യ​​​ക ഭൂ​​​രി​​​പ​​​ക്ഷ​​​മി​​​ല്ലാ​​​ത്ത സം​​​സ്ഥാ​​​നം) ട്രം​​​പി​​​നാ​​​ണ് മു​​​ൻ​​​തൂ​​​ക്ക​​​മെ​​​ന്ന് ചി​​​ല സ​​​ർ​​​വേ​​​യി​​​ൽ പ​​​റ​​​യു​​​ന്നു. ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​രു​​​ടെ പി​​​ന്തു​​​ണ​​​യും ട്രം​​​പി​​​ന് ല​​​ഭി​​​ച്ചേ​​​ക്കു​​​മെ​​​ന്നാ​​​ണു നി​​​രീ​​​ക്ഷ​​​ക​​​രു​​​ടെ ക​​​ണ​​​ക്കു​​​ക്കൂ​​​ട്ട​​​ൽ. സാ​​​ധാ​​​ര​​​ണ യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പോ​​​ൾ ചെ​​​യ്യു​​​ന്ന വോ​​​ട്ടു​​​ക​​​ളു​​​ടെ പ​​​കു​​​തി​​​യോ​​​ളം ഇ​​​ത്ത​​​വ​​​ണ ത​​​പാ​​​ൽ വോ​​​ട്ടു​​​ക​​​ളാ​​​യി പോ​​​ൾ ചെ​​​യ്തു ക​​​ഴി​​​ഞ്ഞി​​​ട്ടു​​ണ്ട്. ഇ​​​തും ഇ​​​രു​​​പ​​​ക്ഷ​​​ത്തെ​​​യും ആ​​​ശ​​​ങ്ക വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്നു. ചൊ​​​വ്വാ​​​ഴ്ച​​​യാ​​​ണു പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.