കലിഫോർണിയൻ പോലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റ് മരിച്ചു
Wednesday, January 20, 2021 12:14 AM IST
സാക്രമെന്റോ: കലിഫോർണിയ ഷെരീഫിന്റെ ഡെപ്യൂട്ടിയും ഡ്രൈവറും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. അക്രമിയെ വധിച്ചതായി അധികൃതർ അറിയിച്ചു. കാൾ എക്സ്പോയിൽ നടന്ന ഏറ്റുമുട്ടലിൽ ഷെരീഫിന്റെ കെ-9 നായയും കൊല്ലപ്പെട്ടു.