ഗോൾഡൻ ഗ്ലോബ്: ചാ​​​​ഡ്‌​​​​വി​​​​ക് മി​​​​ക​​​​ച്ച ന​​​​ട​​​​ൻ
ഗോൾഡൻ ഗ്ലോബ്: ചാ​​​​ഡ്‌​​​​വി​​​​ക് മി​​​​ക​​​​ച്ച ന​​​​ട​​​​ൻ
Monday, March 1, 2021 10:08 PM IST
ലോ​​​​സ്ആ​​​​ഞ്ച​​​​ല​​​​സ്: ക്ലോവ് ​​​​ഷാ​​​​വോ​​​​യു​​​​ടെ നോ​​​​മ​​​​ഡ്‌​​​​ലാ​​​​ൻ​​​​ഡും സ​​​​ച്ചാ ബാ​​​​രോ​​​​ൺ കൊ​​​​ഹെ​​​​ന്‍റെ ആ​​​​ക്ഷേ​​​​പ​​​​ഹാ​​​​സ്യ​​​​ചി​​​​ത്രം ബൊ​​​​രാ​​​​ത് 2 ഉം ​​​​ഈ വ​​​​ർ​​​​ഷ​​​​ത്തെ ഗോ​​​​ൾ​​​​ഡ​​​​ൻ ഗ്ലോ​​​​ബ് പു​​​​ര​​​​സ്കാ​​​​ര​​​​ത്തി​​​​ൽ തി​​​​ള​​​​ങ്ങി. കോ​​​​വി​​​​ഡ്-19 മ​​​​ഹാ​​​​മാ​​​​രി​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഇ​​​​ത്ത​​​​വ​​​​ണ പു​​​​ര​​​​സ്കാ​​​​ര പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ച്ച​​​​ട​​​​ങ്ങ് വെ​​​​ർ​​​​ച്വ​​​​ലാ​​​​യാ​​ണു ന​​​​ട​​​​ത്തി​​​​യ​​​​ത്.

അ​​​​കാ​​​​ല​​​​ത്തി​​​​ൽ മ​​​​രി​​​​ച്ച ചാ​​​​ഡ്‌​​​​വി​​​​ക് ബോ​​​​സ്മാ​​​​നു മ​​​​ര​​​​ണാ​​​​ന​​​​ന്ത​​​​ര ബ​​​​ഹു​​​​മ​​​​തി​​​​യാ​​​​യി മി​​​​ക​​​​ച്ച ന​​​​ട​​​​നു​​​​ള്ള പു​​​​ര​​​​സ്കാ​​​​രം ല​​​​ഭി​​​​ച്ചു. ബ്ലാ​​​​ക്ക് ബോ​​​​ട്ടം എ​​​​ന്ന ചി​​​​ത്ര​​​​ത്തി​​​​ലെ അ​​​​ഭി​​​​ന​​​​യ​​​​ത്തി​​​​നാ​​​​ണു പു​​​​ര​​​​സ്കാ​​​​രം. നോ​​​​മ​​​​ഡ്‌​​​​ലാ​​​​ൻ​​​​ഡി​​​​ലെ സം​​​​വി​​​​ധാ​​​​ന​​​​മി​​​​ക​​​​വി​​​​ലൂ​​​​ടെ ഷാ​​​​വോ മി​​​​ക​​​​ച്ച സം​​​​വി​​​​ധാ​​​​യി​​​​ക​​​​യാ​​​​യി. ഗോ​​​​ൾ​​​​ഡ​​​​ൻ ഗ്ലോ​​​​ബ് ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ മി​​​​ക​​​​ച്ച സം​​​​വി​​​​ധാ​​​​യി​​​​ക​​​​യ്ക്കു​​​​ള്ള പു​​​​ര​​​​സ്കാ​​​​രം നേ​​​​ടു​​​​ന്ന ര​​​​ണ്ടാ​​​​മ​​​​ത്തെ വ​​​​നി​​​​ത​​​​യും ആ​​​​ദ്യ ഏ​​​​ഷ്യ​​​​ക്കാ​​​​രി​​​​യു​​​​മാ​​​​ണ് ചൈ​​​​നീ​​​​സ്-​​​​അ​​​​മേ​​​​രി​​​​ക്ക​​ൻ വം​​​​ശ​​​​ജ​​​​യാ​​​​യ ഷാ​​​​വോ.

ബ്ലാ​​​​ക്ക് പാ​​​​ന്ത​​​​ർ എ​​​​ന്ന ചി​​​​ത്ര​​​​ത്തി​​​​ലൂ​​​​ടെ പ്ര​​​​ശ​​​​സ്ത​​​​നാ​​​​യ ചാ​​​​ഡ്‌​​​​വി​​​​ക് അ​​​​ർ​​​​ബു​​​​ദ​​​​രോ​​​​ഗ​​​​ത്തോ​​ടു​​ പ​​​​ട​​​​വെ​​​​ട്ടി​​​​യാ​​​​ണ് നാ​​​​ല്പ​​​​ത്തി​​​​മൂ​​​​ന്നാം വ​​​​യ​​​​സി​​​​ൽ അ​​​​ന്ത​​​​രി​​​​ച്ച​​​​ത്. ചാ​​​​ഡ്‌​​​​വി​​​​ക്കി​​​​നു വേ​​​​ണ്ടി പു​​​​ര​​​​സ്കാ​​​​രം ഭാ​​​​ര്യ സി​​​​മോ​​​​ൺ ലീ​​​​വാ​​​​ർ​​​​ഡ് സ്വീ​​​​ക​​​​രി​​​​ച്ചു. മാ ​​​​റെ​​​​യ്നി​​​​യാ​​​​ണു ബ്ലാ​​​​ക്ക് ബോ​​​​ട്ടം സം​​​​വി​​​​ധാ​​​​നം ചെ​​​​യ്ത​​​​ത്. ദി ​​​​യു​​​​ണൈ​​​​റ്റ​​​​ഡ് സ്റ്റേ​​​​റ്റ് വേ​​​​ഴ്സ​​​​സ് ബി​​​​ല്ലി ഹോ​​​​ളി​​​​ഡേ എ​​​​ന്ന ചി​​​​ത്ര​​​​ത്തി​​​​ൽ ബി​​​​ല്ലി ഹോ​​​​ളി​​​​ഡേ എ​​​​ന്ന ഗാ​​​​യി​​​​ക​​​​യു​​​​ടെ വേ​​​​ഷം പ​​​​ക​​​​ർ​​​​ന്ന ആ​​​​ൻ​​​​ഡ്ര ഡേ ​​​​ഡ്രാ​​​​മ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ മി​​​​ക​​​​ച്ച ന​​​​ടി​​​​യാ​​​​യി.


മ്യൂ​​​​സി​​​​ക്ക​​​​ൽ-​​​​കോ​​​​മ​​​​ഡി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ബൊ​​​​രാ​​​​തി​​​​ലെ അ​​​​ഭി​​​​ന​​​​യ​​​​ത്തി​​​​ലൂ​​​​ടെ സം​​​​വി​​​​ധാ​​​​യ​​​​ക​​​​ൻ സ​​​​ച്ചാ ബാ​​​​രോ​​​​ൺ കോ​​​​ഹെ​​​​ൻ മി​​​​ക​​​​ച്ച ന​​​​ട​​​​നാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു. ഐ ​​​​കെ​​​​യ​​​​ർ എ ​​​​ലോ​​​​ട്ടി​​​​ലൂ​​​​ടെ റോ​​​​സാ​​​​മ​​​​ണ്ട് പീ​​​​ക്ക് മി​​​​ക​​​​ച്ച ന​​​​ടി​​​​യാ​​​​യി. യൂ​​​​ദാ​​​​സ് ആ​​​​ൻ​​​​ഡ് ബ്ലാ​​​​ക്ക് മി​​​​ശി​​​​ഹാ​​​യി​​​ലെ ഡാ​​​​നി​​​​യേ​​​​ൽ ക​​​​ല്ലു​​​​വ​​​​യാ​​​​ണ് സ​​​​ഹ​​​​ന​​​​ട​​​​ൻ. ദ ​​​​മൗ​​​​റീ​​​​ഷ്യ​​​​ൻ​​​​സി​​​​ലെ ജോ​​​​ർ​​​​ഡി ഫോ​​​​സ്റ്റ​​​​റാ​​ണു മി​​​​ക​​​​ച്ച സ​​​​ഹ​​​​ന​​​​ടി. ദ ​​​​ട്ര​​​​യ​​​​ൽ ഓ​​​​ഫ് ദ ​​​​ഷി​​​​ക്കാ​​​​ഗോ 7ന് ​​​​തി​​​​ര​​​​ക്ക​​​​ഥ ഒ​​​​രു​​​​ക്കി​​​​യ ആ​​​​രോ​​​​ൺ സോ​​​​ർ​​​​കി​​​​ൻ മി​​​​ക​​​​ച്ച തി​​​​ര​​​​ക്ക​​​​ഥാ​​​​കൃ​​​​ത്താ​​​​യി. സി​​​​ഡ്നി നി​​​​ർ​​​​മി​​​​ച്ച സോ​​​​ൾ ആ​​ണു മി​​​​ക​​​​ച്ച അ​​​​നി​​​​മേ​​​​ഷ​​​​ൻ ചി​​​​ത്രം. മി​​​​നാ​​​​രി ( സം​​​​വി​​​​ധാ​​​​നം: ലീ ​​​​ഐ​​​​സ​​​​ക്ക് ചം​​​​ഗ്) ആ​​​ണ് മി​​​​ക​​​​ച്ച വി​​​​ദേ​​​​ശ​​​​ഭാ​​​​ഷാ ചി​​​​ത്രം. ലോ ​​​​സീ (ദ ​​​​ലൈ​​​​ഫ് എ​​​​ഹെ​​​​ഡ്-​​​ഇ​​​​റ്റ​​​​ലി) മി​​​ക​​​ച്ച ഗാ​​​നം. നെ​​​റ്റ്ഫ്ലി​​​ക്സി​​​ലൂ​​​ടെ റി​​​ലീ​​​സ് ചെ​​​യ്ത ദ ​​​​ക്രൗ​​​​ൺ ആ​​​ണ് മി​​​ക​​​ച്ച പ​​​ര​​​ന്പ​​​ര.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.