മക്കഫിക്കെതിരേ ക്രിപ്റ്റോ കറൻസി തട്ടിപ്പുകേസ്
മക്കഫിക്കെതിരേ ക്രിപ്റ്റോ കറൻസി തട്ടിപ്പുകേസ്
Sunday, March 7, 2021 12:13 AM IST
ന്യൂ​​​യോ​​​ർ​​​ക്ക്: മ​​​ക്ക​​​ഫി ആ​​​ന്‍റി വൈ​​​റ​​​സ് സോ​​​ഫ്ട്‌​​​വെ​​​യ​​​റി​​​ന്‍റെ സൃ​​​ഷ്ടാ​​​വ് ജോ​​​ൺ മ​​​ക്ക​​​ഫി​​​ക്കെ​​​തി​​​രേ ക്രി​​​പ്റ്റോ ക​​​റ​​​ൻ​​​സി ത​​​ട്ടി​​​പ്പി​​​നു കേ​​​സ്. ത​​​ന്‍റെ ട്വി​​​റ്റ​​​ർ അ​​​ക്കൗ​​​ണ്ടി​​​ലൂ​​​ടെ ക്രി​​​പ്റ്റോ ക​​​റ​​​ൻ​​​സി​​​ക​​​ൾ​​​ക്കു പ്ര​​​ചാ​​​ര​​​ണം ന​​​ല്കു​​​ക​​​യും ക​​​റ​​​ൻ​​​സി​​​ക്കു മൂല്യം കൂ​​​ടി​​​യ​​​പ്പോ​​​ൾ വി​​​റ്റ് ലാ​​​ഭ​​​മെ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്തു​​​വെ​​​ന്നാ​​​ണ് മാ​​​ൻ​​​ഹാ​​​ട്ട​​​ൻ ഫെ​​​ഡ​​​റ​​​ൽ കോ​​​ട​​​തി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ച കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ൽ ആ​​​രോ​​​പി​​​ക്കു​​​ന്ന​​​ത്.

മ​​​ക്ക​​​ഫി​​​യു​​​ടെ അം​​​ഗ​​​ര​​​ക്ഷ​​​ക​​​ൻ ജി​​​മ്മി ഗേ​​​ൽ വാ​​​ട്സ​​​ണും പ്ര​​​തി​​​യാ​​​ണ്. ഇ​​​രു​​​വ​​​രും ചേ​​​ർ​​​ന്ന് 20 ല​​​ക്ഷം ഡോ​​​ള​​​ർ ഇ​​​ങ്ങ​​​നെ സ​​​ന്പാ​​​ദി​​​ച്ചു. ക്രി​​​പ്റ്റോ ക​​​റ​​​ൻ​​​സി​​​ക്കു പ്ര​​​ചാ​​​ര​​​ണം ന​​​ല്കാ​​​ൻ ക​​​റ​​​ൻ​​​സി സ്റ്റാ​​​ർ​​​ട്ട്അ​​​പ്പു​​​ക​​​ളി​​​ൽ​​​നി​​​ന്ന് മ​​​റ്റൊ​​​രു 1.1 കോ​​​ടി ഡോ​​​ള​​​ർ ഇ​​​രു​​​വ​​​രും വാ​​​ങ്ങി​​​യെ​​​ന്നും ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.


എ​​​ഴു​​​പത്ത​​​ഞ്ചു​​​കാ​​​ര​​​നാ​​​യ മ​​​ക്ക​​​ഫി നി​​​ലവി​​​​​​ൽ നി​​​കു​​​തി​​​വെ​​​ട്ടി​​​പ്പു കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സ്പെ​​​യി​​​നി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​ണ്. അ​​​ദ്ദേ​​​ഹ​​​ത്തെ യു​​​എ​​​സി​​​നു കൈ​​​മാ​​​റി​​​യേ​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.