യാത്രാബോട്ട് അപകടം: മരണം 34 ആയി
യാത്രാബോട്ട് അപകടം:  മരണം 34 ആയി
Tuesday, April 6, 2021 11:10 PM IST
ധാ​​​​​​​​ക്ക: ബം​​​​​​​​ഗ്ലാ​​​​​​​​ദേ​​​​​​​​ശി​​​​​​​​ലെ ശി​​​​​​​​ത​​​​​​​​ലാ​​​​​​​​ഖ്യാ ന​​​​​​​​ദി​​​​​​​​യി​​​​​​​​ൽ യാ​​​​​​​​ത്രാ​​​​​​​​ബോ​​​​​​​​ട്ടും ച​​​​​​​​ര​​​​​​​​ക്കു​​​​​​​​ക​​​​​​​​പ്പ​​​​​​​​ലും കൂ​​​​​​​​ട്ടി​​​​​​​​യി​​​​​​​​ടി​​​​​​​​ച്ചു​​​​​​​ണ്ടാ​​​​​​​യ അ​​​​​​​പ​​​​​​​ക​​​​​​​ട​​​​​​​ത്തി​​​​​​​ൽ മ​​​​രി​​​​ച്ച​​​​വ​​​രു​​​ടെ എ​​​​ണ്ണം 34 ആ​​​​യി. ധാ​​​​​​​​ക്ക​​​​​​​​യി​​​​​​​​ൽ​​​​​​​​നി​​​​​​​​ന്ന് 16 കി​​​​​​​​ലോ​​​​​​​​മീ​​​​​​​​റ്റ​​​​​​​​ർ തെ​​​​​​​​ക്കു​​​​​​​​പ​​​​​​​​ടി​​​​​​​​ഞ്ഞാ​​​​​​​​റ് നാ​​​​​​​​രാ​​​​​​​​യ​​​​​​​​ൺ​​​​​​​​ഗ​​​​​​​​ഞ്ച് ജി​​​​​​​​ല്ല​​​​​​​​യി​​​​​​​​ൽ ഞാ​​​​​​​​യ​​​​​​​​റാ​​​​​​​​ഴ്ച വൈ​​​​​​​​കു​​​​​​​​ന്നേ​​​​​​​​ര​​​​​​​​മാ​​​​​​​​ണ് അ​​​​​​​​പ​​​​​​​​ക​​​​​​​​ട​​​​​​​​മു​​​​​​​​ണ്ടാ​​​​​​​​യ​​​​​​​​ത്.

മു​​​​​​​​ൻ​​​​​​​​ഷി​​​​​​​​ഗ​​​​​​​​ഞ്ചി​​​​​​​​ലേ​​​​​​ക്കു പോ​​​​​​കു​​​​​​​​ക​​​​​​​​യാ​​​​​​​​യി​​​​​​​​രു​​​​​​​​ന്ന എം​​​​​​​​എ​​​​​​​​ൽ സാ​​​​​​​​ബി​​​​​​​​ത് അ​​​​​​​​ൽ ഹ​​​​​​​​സ​​​​​​​​ൻ എ​​​​​​​​ന്ന യാ​​​​​​​​ത്രാ​​​​​​​​ബോ​​​​ട്ടും എ​​​​​​​​സ്കെ​​​​​​​​എ​​​​​​​​ൽ-3 എ​​​​​​​​ന്ന ച​​​​​​​​ര​​​​​​​​ക്കു​​​​​​​​ക​​​​​​​​പ്പ​​​​​​​​ലും കൂ​​​​ട്ടി​​​​യി​​​​ടി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഒ​​​​ന്പ​​​​തു പേ​​​​രു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ ന​​​​ദി​​​​യി​​​​ൽ​​​​നി​​​​ന്ന് ഇ​​ന്ന​​ലെ ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ ക​​​​ണ്ടെ​​​​ടു​​​​ത്തു.


ബോ​​​​ട്ടി​​​​ൽ നൂ​​​​റി​​​​ല​​​​ധി​​​​കം യാ​​​​ത്ര​​​​ക്കാ​​​​രു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. കൂ​​​​ട്ടി​​​​യി​​​​ടി​​​​ച്ച് ബോ​​​​ട്ട് മു​​​​ങ്ങി​​​​യ​​​​തോ​​​​ടെ ഭൂ​​​​രി​​​​പ​​​​ക്ഷം യാ​​​​ത്ര​​​​ക്കാ​​​​രും ന​​​​ദി​​​​യു​​​​ടെ ഇ​​​​രു​​​ക​​​​ര​​​​യി​​​​ലേ​​​​ക്കും നീ​​​​ന്തി ര​​​​ക്ഷ​​​​പ്പെ​​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.