കാ​സ്ട്രോ യു​ഗ​ത്തി​ന് അ​ന്ത്യം
കാ​സ്ട്രോ യു​ഗ​ത്തി​ന് അ​ന്ത്യം
Sunday, April 18, 2021 11:54 PM IST
ഹ​​​​​വാ​​​​​ന: റൗ​​​​​ൾ കാ​​​​​സ്ട്രോ ക്യൂ​​​​​ബ​​​​​ൻ ക​​​​​മ്യൂ​​​​​ണി​​​​​സ്റ്റ് പാ​​​​​ർ​​​​​ട്ടി ഫ​​​സ്റ്റ് സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​സ്ഥാ​​​​​നം ഒ​​​​​ഴി​​​​​ഞ്ഞ​​​​​തോ​​​​​ടെ രാ​​​​​ജ്യ​​​​​ത്തെ ആ​​​​​റു പ​​​​​തി​​​​​റ്റാ​​​​​ണ്ടു നീ​​​​​ണ്ട കാ​​​​​സ്ട്രോ യു​​​​​ഗ​​​​​ത്തി​​​​​ന് അ​​​​​ന്ത്യ​​​​​മാ​​​​​യി. ക​​​മ്യൂ​​​ണി​​​സ്റ്റ് പാ​​​ർ​​​ട്ടി എ​​​ട്ടാം പാ​​​ർ​​​ട്ടി കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ ഉ​​​ദ്ഘാ​​​ടന​​​പ്ര​​​സം​​​ഗ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു എ​​​ൺ​​​പ​​​ത്തി​​​യൊ​​​ന്പ​​​തു​​​കാ​​​ര​​​നാ​​​യ റൗ​​​ൾ പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തി​​​യ​​​ത്.

ക്യൂ​​​​​ബ​​​​​ൻ വി​​​​​പ്ല​​​​​വ​​​​​ത്തോ​​​​​ടെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു ക്യൂ​​​​​ബ കാ​​​​​സ്ട്രോ​​​​​ഭ​​​​​ര​​​​​ണ​​​​​ത്തി​​​​​നു കീ​​​​​ഴി​​​​​ലാ​​​​​യ​​​​​ത്. ഏ​​​കാ​​​ധി​​​പ​​​തി ഫു​​​ൽ​​​ജെ​​​ൻ​​​സി​​​യോ ബാ​​​റ്റി​​​സ്റ്റ​​​യെ വി​​​പ്ല​​​വ​​​ത്തി​​​ലൂ​​​ടെ പു​​​റ​​​ത്താ​​​ക്കി 1959ലാ​​​ണു ഫി​​​ദ​​​ൽ ക്യൂ​​​ബ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റാ​​​യ​​​ത്. 1965ൽ ​​​ഫി​​​ദ​​​ൽ പാ​​​ർ​​​ട്ടി ത​​​ല​​​വ​​​നാ​​​യി. തു​​​ട​​​ർ​​​ന്ന് 2011 വ​​​​​രെ ഫി​​​​​ദ​​​​​ൽ കാ​​​​​സ്ട്രോ ആ​​​​​യി​​​​​രു​​​​​ന്നു ക്യൂ​​​​​ബ​​​​​ൻ ക​​​​​മ്യൂ​​​​​ണി​​​​​സ്റ്റ് പാ​​​​​ർ​​​​​ട്ടി ത​​​ല​​​വ​​​ൻ. 2008ൽ ​​​​​ഫി​​​​​ദ​​​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​​​ന​​​​​മൊ​​​​​ഴി​​​​​ഞ്ഞ​​​​​പ്പോ​​​​​ൾ സ​​​​​ഹോ​​​​​ദ​​​​​ര​​​​​ൻ റൗ​​​​​ൾ ചു​​​​​മ​​​​​ത​​​​​ല​​​​​യേ​​​​​റ്റു. 2011ൽ ​​​റൗ​​​ൾ പാ​​​ർ​​​ട്ടി ത​​​ല​​​വ​​​നാ​​​യി. 2016ൽ ​​​ഫി​​​ദ​​​ൽ കാ​​​സ്ട്രോ അ​​​ന്ത​​​രി​​​ച്ചു.


2018ൽ ​​​​​റൗ​​​​​ൾ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് പ​​​​​ദ​​​​​വി​​​​​യൊ​​​​​ഴി​​​​​ഞ്ഞ​​​​​തോ​​​​​ടെ അ​​​​​ധി​​​​​കാ​​​​​ര​​​​​ത്തി​​​​​ലെ​​​​​ത്തി​​​​​യ മി​​​ഗ്വേ​​​ൽ ഡി​​​യാ​​​​​സ് കാ​​​ന​​​ൽ(60) ആ​​​യി​​​രി​​​ക്കും ക്യൂ​​​​​ബ​​​​​ൻ ക​​​​​മ്യൂ​​​​​ണി​​​​​സ്റ്റ് പാ​​​​​ർ​​​​​ട്ടി​​​​​യു​​​​​ടെ അ​​​​​ടു​​​​​ത്ത നേ​​​​​താ​​​​​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.