യുഎസിൽ 16 വയസുള്ള ആഫ്രിക്കൻ വംശജയെ പോലീസ് വെടിവച്ചുകൊന്നു
Thursday, April 22, 2021 12:08 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: അ​​​മേ​​​രി​​​ക്ക​​​യി​​​ൽ ആ​​​ഫ്രി​​​ക്ക​​​ൻ വം​​​ശ​​​ജ​​​യാ​​​യ പ​​​തി​​​നാ​​​റു​​​കാ​​​രി പോ​​​ലീ​​​സ് ന​​​ട​​​പ​​​ടി​​​ക്കി​​​ടെ വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ചു. ഒ​​​ഹാ​​​​യോ സം​​​സ്ഥാ​​​ന ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ കൊ​​​ളം​​​ബ​​​സി​​​ൽ ചൊ​​​വ്വാ​​​ഴ്ച വൈ​​​കു​​ന്നേ​​ര​​മാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. മാഖി​​​യ ബ്ര​​​യ​​​ന്‍റ് ആ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.

ഒ​​​രു വീ​​​ടി​​​നു മു​​​ന്നി​​​ലെ വ​​​ഴ​​​ക്കു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​ണ് പോ​​​ലീ​​​സ് എ​​​ത്തി​​​യ​​​ത്. കൊ​​​ല്ല​​​പ്പെ​​​ട്ട മാ​​​ഖി​​​യ മ​​​റ്റൊ​​​രാ​​​ളെ ക​​​ത്തി​​​കൊ​​​ണ്ടു കു​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച​​​പ്പോ​​​ഴാ​​ണ് പോ​​​ലീ​​​സി​​​നു വെ​​​ടി​​​വ​​​യ്ക്കേ​​​ണ്ടി​​​വ​​​ന്ന​​​ത്. സം​​​ഭ​​​വ​​​ത്തി​​​ന്‍റെ വീ​​​ഡി​​​യോ പോ​​​ലീ​​​സ് പു​​​റ​​​ത്തു​​​വി​​​ട്ടു.


വെ​​​ടി​​​വ​​​ച്ച പോ​​​ലീ​​​സു​​​കാ​​​ര​​​ന്‍റെ പേ​​​ര് വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ല. ഇ​​​ദ്ദേ​​​ഹ​​​ത്തി​​നു ശ​​​ന്പ​​​ള​​​ത്തോ​​​ടു​​​കൂ​​​ടി​​​യ അ​​​വ​​​ധി ന​​​ല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.