വനിതയുടെ നിയമനത്തിന് സെനറ്റ് അംഗീകാരം
വനിതയുടെ നിയമനത്തിന് സെനറ്റ് അംഗീകാരം
Friday, April 23, 2021 12:23 AM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ: യു​​​എ​​​സ് അ​​​​സോ​​​​സി​​​​യേ​​​​റ്റ് അ​​​​റ്റോ​​​​ർ​​​​ണി ജ​​​​ന​​​​റ​​​​ലാ​​​​യി ഇ​​​ന്തോ-​​​​അ​​​​മേ​​​​രി​​​​ക്ക​​​​ൻ മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക വ​​​​നി​​​​ത ഗു​​​​പ്ത​​​​യു​​​ടെ നി​​​യ​​​മ​​​നം സെ​​​​ന​​​​റ്റ് അം​​​ഗീ​​​ക​​​രി​​​ച്ചു.

റി​​​​പ്പ​​​​ബ്ലി​​​​ക്ക​​​​ൻ സെ​​​​ന​​​​റ്റ​​​​ർ ലി​​​​സ മ​​​​ർ​​​​ക്കോ​​​​സ്കി​​​​യു​​​​ടെ പി​​​​ന്തു​​​​ണ​​​​യോ​​​​ടെ 51 വോ​​​​ട്ടു​​​​ക​​​​ൾ നേ​​​​ടി​​​​യാ​​​​ണ് 46 കാ​​​​രി​​​​യാ​​​​യ വ​​​​നി​​​​ത ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ ഇ​​​​ടം നേ​​​​ടി​​​​യ​​​​ത്. 100 അം​​​​ഗ സെ​​​​ന​​​​റ്റി​​​​ൽ ഡൊ​​​​മോ​​​​ക്രാ​​​​റ്റു​​​​ക​​​​ൾ​​​​ക്കും റി​​​​പ്പ​​​​ബ്ലി​​​​ക്ക​​​​ൻ​​​​സി​​​​നും തു​​​​ല്യ അം​​ഗ​​ബ​​ല​​മാ​​ണു​​​​ള്ള​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.