ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
Tuesday, April 27, 2021 12:15 AM IST
ലോ​​​​സാ​​​​ഞ്ച​​​​ല​​​​സ്: കൊ​​​​വി​​​​ഡ് മ​​​​ഹാ​​​​മാ​​​​രി​​​​ക്കി​​​​ടെ​​​​യു​​​​ള്ള ഓ​​​​സ്ക​​​​ർ പു​​​​ര​​​​സ്കാ​​​​ര പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ത്തി​​​​ൽ ച​​​​രി​​​​ത്രം​​​​കു​​​​റി​​​​ച്ച് അ​​​​മേ​​​​രി​​​​ക്ക​​​​ൻ ഡ്രാ​​​​മ ചി​​​​ത്ര​​​​മാ​​​​യ ‘നൊ​​​​മാ​​​​ഡ്‌​​​​ലാ​​​​ൻ​​​​ഡ്’. മി​​​​ക​​​​ച്ച ചി​​​​ത്ര​​​​ത്തി​​​​നു​​​​ള്ള പു​​​​ര​​​​സ്കാ​​​​ര​​​​ത്തി​​​​നു പു​​​​റ​​​​മേ ‘നൊ​​​​മാ​​​​ഡ്‌​​​​ലാ​​​​ൻ​​​​ഡി’​​​​ലൂ​​​​ടെ ക്ലോ​​​​യി ഷാ​​​​വോ മി​​​​ക​​​​ച്ച സം​​​​വി​​​​ധാ​​​​യി​​​​ക​​​​യ്ക്കു​​​​ള്ള ​​​​പു​​​​ര​​​​സ്കാ​​​​ര​​​​വും സ്വ​​​​ന്ത​​​​മാ​​​​ക്കി. പ​​​​തി​​​​നൊ​​​​ന്നു​​​​വ​​​​ർ‌​​​​ഷ​​​​ത്തെ ഇ​​​​ട​​​​വേ​​​​ള​​​​യ്ക്കു​​​​ശേ​​​​ഷ​​​​മാ​​​​ണു മി​​​​ക​​​​ച്ച സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​നു​​​​ള്ള ​​​​ഓ​​​​സ്ക​​​​ർ പു​​​​ര​​​​സ്കാ​​​​രം ഒ​​​​രു വ​​​​നി​​​​ത​​​​യ്ക്കു ല​​​​ഭി​​​​ക്കു​​​​ന്ന​​​​ത്. മി​​​​ക​​​​ച്ച സം​​​​വി​​​​ധാ​​​​യി​​​​ക​​​​യ്ക്കു​​​​ള്ള ഓ​​​​സ്ക​​​​ർ നേ​​​​ടു​​​​ന്ന ആ​​​​ദ്യ ഏ​​​​ഷ്യ​​​​ൻ വം​​​​ശ​​​​ജ​​​​യെ​​​​ന്ന നേ​​​​ട്ട​​​​വും ക്ലോ​​​​യി ഷാ​​​​വോ സ്വ​​​​ന്ത​​​​മാ​​​​ക്കി.

ഹോ​​​​ളി​​​​വു​​​​ഡി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ർ​​​​ണാ​​​​ഭ​​​​മാ​​​​യ ച​​​​ട​​​​ങ്ങു​​​​ക​​​​ളി​​​​ലൊ​​​​ന്നാ​​​​യ ഓ​​​​സ്കാ​​​​ർ പു​​​​ര​​​​സ്കാ​​​​ര​​​​ദാ​​​​നം കോ​​​​വി​​​​ഡ് നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ളോ​​​​ടെ​​​​യാ​​​​ണു പൂ​​​​ർ​​​​ത്തി​​​​യാ​​​​യ​​​​ത്. ലോ​​​​സാ​​​​ഞ്ച​​​​ല​​​​സി​​​​ലെ യൂ​​​​ണി​​​​യ​​​​ൻ സ്റ്റേ​​​​ഷ​​​​നി​​​​ൽ ന​​​​ട​​​​ന്ന പ​​​​രി​​​​പാ​​​​ടി​​​​യി​​​​ൽ ന​​​​ടി​​​​ന​​​​ട​​​​ന്മാ​​​​രു​​​​ടെ പ​​​​തി​​​​വ് ആ​​​​ഹ്ലാ​​​​ദ​​​​പ്ര​​​​ക​​​​ട​​​​ന​​​​ങ്ങ​​​​ളും ഉ​​​​ണ്ടാ​​​​യി​​​​ല്ല.

‘ദി ​​​​ഫാ​​​​ദ​​​​ർ’ എ​​​​ന്ന സി​​​​നി​​​​മ​​​​യി​​​​ലെ ഡി​​​​മെ​​​​ൻ​​​​ഷ്യ ബാ​​​​ധി​​​​ച്ച വ​​​​യോ​​​​ധി​​​​ക​​​​ന്‍റെ വേ​​​​ഷ​​​​ത്തി​​​​ലൂ​​​​ടെ ഏ​​​​റ്റ​​​​വും മി​​​​ക​​​​ച്ച ന​​​​ട​​​​നു​​​​ള്ള പു​​​​ര​​​​സ്കാ​​​​രം ആ​​​​ന്‍റ​​​​ണി ഹോ​​​​പ്കി​​​​ൻ​​​​സ് നേ​​​​ടി. 83 കാ​​​​രാ​​​​യ ന​​​​ട​​​​ൻ പു​​​​ര​​​​സ്കാ​​​​ര​​​​ദാ​​​​ന ച​​​​ട​​​​ങ്ങി​​​​ന് എ​​​​ത്തി​​​​യി​​​​രു​​​​ന്നി​​​​ല്ല. ‘നൊ​​​​മാ​​​​ഡ് ലാ​​​​ൻ​​​​ഡി’​​​​ലൂ​​​​ടെ ഫ്രാ​​​​ൻ​​​​സ​​​​സ് മ​​​​ക്ഡോ​​​​ർ​​​​മെ​​​​ൻ​​​​ഡ് മി​​​​ക​​​​ച്ച ന​​​​ടി​​​​ക്കു​​​​ള്ള പു​​​​ര​​​​സ്കാ​​​​രം നേ​​​​ടി. മി​​​​ക​​​​ച്ച സ​​​​ഹ​​​​ന​​​​ടി​​​​ക്കു​​​​ള്ള പു​​​​ര​​​​സ്കാ​​​​രം ദ​​​​ക്ഷി​​​​ണ​​​​കൊ​​​​റി​​​​യ​​​​ൻ ന​​​​ടി യൂ​​​​ൻ യോ ​​​​ജും​​​​ഗി​​​​നാ​​​​ണ്. ചി​​​​ത്രം മി​​​​നാ​​​​രി. ഫൈ​​​​റ്റ് ഫോ​​​​ർ യു ​​​​ആ​​​​ണ് മി​​​​ക​​​​ച്ച ഗാ​​​​നം. ജൂ​​​​ഡാ​​​​സ് ആ​​​​ൻ​​​​ഡ് ദി ​​​​ബ്ലാ​​​​ക്ക് മി​​​​ശി​​​​ഹ എ​​​​ന്ന ചി​​​​ത്ര​​​​ത്തി​​​​ലാ​​​​ണി​​​​ത് ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.


മി​​​​ക​​​​ച്ച ഛായാ​​​​ഗ്ര​​​​ഹ​​​​ണം, മി​​​​ക​​​​ച്ച പ്രൊ​​​​ഡ​​​​ക്ഷ​​​​ൻ ഡി​​​​സൈ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലെ പു​​​​ര​​​​സ്കാ​​​​രം ‘മാ​​​​ൻ​​​​ക്’ സ്വ​​​​ന്ത​​​​മാ​​​​ക്കി. ഡേ​​​​വി​​​​ഡ് ഫെ​​​​ഞ്ച​​​​ർ ആ​​​​ണ് ഈ ​​​​ചി​​​​ത്രം സം​​​​വി​​​​ധാ​​​​നം ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഡൊ​​​​ണാ​​​​ൾ​​​​ഡ് ഗ്ര​​​​ഹാം ബ​​​​ർ​​​​ട്ട്, ജാ​​​​ൻ പാ​​​​സ്കേ​​​​ൽ എ​​​​ന്നി​​​​വ​​​​ർ പ്രൊ​​​​ഡ​​​​ക്ഷ​​​​ൻ ഡി​​​​സൈ​​​​നി​​​​നു​​​​ള്ള പു​​​​ര​​​​സ്കാ​​​​രം സ്വീ​​​​ക​​​​രി​​​​ച്ചു.

എ​​​​റി​​​​ക് മെ​​​​സ്‌​​​​സെ​​​​ർ​​​​സ്മി​​​​ഡ് ആ​​​​ണ് മി​​​​ക​​​​ച്ച ഛായാ​​​​ഗ്രാ​​​​ഹ​​​​ക​​​​ൻ. പു​​​​ര​​​​സ്കാ​​​​ര ദാ​​​​ന​​​​ത്തി​​​​നു മു​​​​ന്പ് മ​​​​ണ്‍മ​​​​റ​​​​ഞ്ഞു​​​​പോ​​​​യ പ്ര​​​​തി​​​​ഭ​​​​ക​​​​ൾ​​​​ക്ക് ഓ​​​​സ്ക​​​​ർ അ​​​​ക്കാ​​​​ദ​​​​മി ആ​​​​ദ​​​​ര​​​​മ​​​​ർ​​​​പ്പി​​​​ച്ചു. ഇ​​​​ന്ത്യ​​​​യി​​​​ൽ നി​​​​ന്നും ഭാ​​​​നു അ​​​​ത്ത​​​​യ്യ​​​​യും ഇ​​​​ർ​​​​ഫാ​​​​ൻ ഖാ​​​​നും പ്ര​​​​തി​​​​ഭാ​​​​പ​​​​ട്ടി​​​​ക​​​​യി​​​​ൽ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.