യുഎസ് നേവി ആയുധം പിടിച്ചെടുത്തു
യുഎസ് നേവി ആയുധം പിടിച്ചെടുത്തു
Monday, May 10, 2021 12:43 AM IST
ദു​​​​ബാ​​​​യ്: ആ‍യു​​​​ധ​​​​ങ്ങ​​​​ളു​​​​മാ​​​​യി എ​​​​ത്തി​​​​യ ക​​​​പ്പ​​​ൽ അ​​​​റ​​​​ബി​​​​ക്ക​​​​ട​​​​ലി​​​​ൽ​​​​നി​​​​ന്ന് യു​​​​എ​​​​സ് നേ​​​​വി പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തു. യെ​​​​മ​​​​നി​​​​ലെ ഹൂ​​​​തി വി​​​​മ​​​​ത​​​​ർ​​​​ക്കാ​​​​യി എ​​​​ത്തി​​​​യ വൻ ആയുധശേഖരമാണു പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​ത്.

ഇ​​​​റാ​​​​നി​​​​ൽ​​​​നി​​​​ന്നാ​​​​ണ് ക​​​​പ്പ​​​​ൽ എ​​​​ത്തി​​​​യ​​​​തെ​​​​ന്ന് പ്രാ​​​​ഥ​​​​മി​​​​ക അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ൽ തെ​​​​ളി​​​​ഞ്ഞ​​​​താ​​​​യി യു​​​​എ​​​​സ് പ്ര​​​​തി​​​​രോ​​​​ധ​​​​വ​​​​കു​​​​പ്പ് അ​​​​റി​​​​യി​​​​ച്ചു. മൂ​​​​വാ​​​​യി​​​​രം ചൈ​​​​നീ​​​​സ് 56 തോ​​​​ക്ക്, ആ​​​​യി​​​​ര​​​​ത്തോ​​​​ളം മെ​​​​ഷീ​​​​ൻ​​​​ഗ​​​​ൺ, ടാ​​​​ങ്ക് വേ​​​​ധ മി​​​​സൈ​​​​ൽ എ​​​​ന്നി​​​​വ​​​​യാ​​​​ണ് പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത​​​​ത്. യെ​​​​മ​​​​ൻ ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​നെ​​​​തി​​​​രേ 2014 മു​​​​ത​​​​ൽ ഹൂ​​​​തി വി​​​​മ​​​​ത​​​​ർ ആ​​​​ഭ്യ​​​​ന്ത​​​​ര​​​​ക​​​​ല​​​​ഹ​​​​ത്തി​​​​ലാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.